തിരുവനന്തപുരത്തെ ആക്കുളം-വേളി കായല്‍ ആണ് ഈ ‘പച്ചപ്പ്’. പശ്ചിമഘട്ടസംരക്ഷണത്തിനിറങ്ങുന്ന സര്‍ക്കാരുകള്‍ ഈ കായലുകളും കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, വെള്ളംകുടി മുട്ടാതെ ജീവിക്കാമായിരുന്നു. കായല്‍ത്തീരത്ത് (കായലില്‍ എന്ന് പറയുന്നതാവും ശരി) ധാരാളം ‘ലേക് വ്യൂ’ അപാര്‍ട്ട്മെന്റുകള്‍ കെട്ടിപ്പൊക്കുന്നു, ഇനി അവയിലെ മാലിന്യം കൂടി ഈ കായലിലേയ്ക്ക് ആയിരിക്കും. ഇവയ്ക്കൊക്കെ ആര് അനുമതി കൊടുത്തുവോ ആവോ…
Discussion about this post