മല്ലുസിംഗ്‌ ഡാന്‍സര്‍ ആര്?

മല്ലുസിംഗ്‌ എന്ന സിനിമയിലെ ഈ പാട്ടുസീനില്‍ അനായാസമായും നന്നായും ഡാന്‍സ്‌ ചെയ്യുന്ന ആ ഡാന്‍സര്‍ ആരാണു? അദ്ദേഹത്തിന്റെ കഴിവ്‌ എനിക്ക്‌ നന്നേ ബോധിച്ചു.

ഉത്തരം: Shobi Paulraj, Worked at Dance Director

 

ശ്രീ · വീഡിയോ · 21-02-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *