ഇന്നലെ വൈകുന്നേരം ദേശീയപാതയുടെ വശങ്ങളില്‍ സെറ്റ്/കസവ്/യൂണിഫോം നിറമുള്ള സാരികള്‍ ധരിച്ച് അംഗനമാര്‍ നില്‍കുന്നുണ്ടായിരുന്നു. സന്ധ്യയ്ക്ക് സൂര്യന്‍ ചുവന്നു തുടങ്ങിയപ്പോള്‍ മെഴുകുതിരികള്‍ റോഡിന്‍റെ വശങ്ങളില്‍ കത്തിച്ചുവച്ചിട്ട് എല്ലാവരും പെട്ടെന്ന് വീട്ടിലേയ്ക്കുപോയി, ഇരുട്ടുന്നതിനുമുന്നേ വീട്ടില്‍ കയറണമല്ലോ. രാജ്യാന്തരവനിതാദിനം ആഘോഷിച്ചതാണെന്നു പിന്നീട് അറിയാന്‍ കഴിഞ്ഞു.
Discussion about this post