ഫോര്‍ട്ട്‌ കൊച്ചി കടല്‍ത്തീരം

fort-kochi

ഫോര്‍ട്ട്‌ കൊച്ചി ബീച്ചില്‍ നട്ടുച്ച സമയം. കമിതാക്കള്‍ ആണെന്നു തോന്നുന്നു, സൂര്യന്റെ ചൂടില്‍ നിന്നുള്ള മറയായും ബീച്ചില്‍ വരുന്നവരില്‍ നിന്നുള്ള മറയായും ഒരു കുട ചൂടിയിരിക്കുന്നു, ഒപ്പം ഒരു കുപ്പി കുടിവെള്ളവും.

ശ്രീ · ചിത്രം · 20-04-2014 · സോഫ്റ്റ്‌വെയര്‍ പ്രോജക്റ്റ് മാനേജര്‍, ടെക്നോളജി കണ്‍സള്‍ട്ടന്റ്, ബിസിനസ്‌ പ്രോസസ് കണ്‍സള്‍ട്ടന്റ്, ബ്ലോഗര്‍, ശ്രേയസ് ഫൌണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി എന്നിങ്ങനെ പ്രവര്‍ത്തിക്കുന്നു. F T G+ W

Leave a Reply

Your email address will not be published. Required fields are marked *

one × 4 =