നാഗലിംഗം പൂവ്

nagalimgam

നാഗലിംഗം എന്നറിയപ്പെടുന്ന മരത്തിന്റെ പൂവ്. ചിത്രം കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ നിന്നും പകര്‍ത്തിയത്. കേരളത്തിലെ പല ആശ്രമങ്ങളിലും ഈ മരം കണ്ടുവരുന്നു. പീരങ്കിയുണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ ഇതിന്‌ ഇംഗ്ലീഷിൽ Cannon ball Tree എന്നാണു പേര്‌.

കൂടുതല്‍ അറിയാന്‍:
മലയാളം വിക്കിപീഡിയ ലിങ്ക്. http://goo.gl/ztvYl3
ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്ക്:  http://en.wikipedia.org/wiki/Couroupita_guianensis

ശ്രീ · ചിത്രം · 20-04-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *