എന്റെ വീട്ടിനടുത്തുള്ള അമ്പലത്തിലെ ഉത്സവ ഘോഷയാത്രയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍. ( Sree Thampuran Devi Temple, Mangattukonam )
വടക്കന്‍ കേരളത്തിലെ തെയ്യത്തിന്റെ മറ്റൊരു ഫോര്‍മാറ്റായ ‘തെയ്യം തിറയാട്ടം’ തെക്കന്‍ കേരളത്തിലെ അമ്പലങ്ങളിലെ ഉത്സവ ഘോഷയാത്രയില്‍ കാണാറുണ്ട്.
Discussion about this post