കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home തത്ത്വചിന്ത

ആണവം കണ്മം മായ

ഗർഭിണിയായി വയറു നിറഞ്ഞ അമ്മ എന്തുകൊണ്ടാണ് ക്ഷേത്രങ്ങളിൽ പോയി ഭഗവാനു മുന്നിൽ വണങ്ങരുതെന്ന് പറയുന്നത് ... ?

ഡോ. അമൃത് by ഡോ. അമൃത്
May 10, 2021
in തത്ത്വചിന്ത
ആണവം കണ്മം മായ
1
SHARES
0
VIEWS
Share on FacebookShare on Twitter

സിദ്ധ വൈദ്യത്തിലെ തൊണ്ണൂറ്റാറ് തത്ത്വങ്ങളിൽ അധിഷ്ഠിതമാണ്  ജീവനുള്ള നമ്മുടെ ശരീരം …

തൊണ്ണൂറ്റിയാറ് തത്ത്വങ്ങളെക്കുറിച്ച് പല സിദ്ധന്മാരും ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നത് പ്രകാരം  മുമലങ്ങൾ അഥവാ മനുഷ്യൻ്റ ആത്മീയ ശരീരത്തിൽ വന്നടിയുന്ന  ആണവം കൺമം മായയ് എന്നീ മൂന്ന്  മലങ്ങളും ഒരു കുഞ്ഞായി ഉദരത്തിൽ ജന്മം കൊള്ളുന്ന കാലം മുതൽ ജനിച്ചു കഴിഞ്ഞും കാലങ്ങളോളം കുഞ്ഞുങ്ങളിൽ ഇല്ലത്രെ !

മുമലങ്ങൾ ഇല്ലാത്ത കുഞ്ഞുങ്ങൾ  ഉദരത്തിലും ജനിച്ചു കഴിഞ്ഞാലും ഈശ്വരനുതുല്യമല്ല സാക്ഷാൽ  ഈശ്വര സൃഷ്ടിയുടെ പൂർണ്ണരൂപൻ  അഥവാ ജഗദീശ്വരൻ തന്നെയാണ്. ഇതിനെ ഓർമ്മപ്പെടുത്തുന്നത്  തന്നെയാണ് ശ്രീ കൃഷ്ണ ഭഗവാൻ്റെ കൃഷ്ണലീലകളായാലും, വേലനായാലും. അങ്ങനെയുള്ള ഭഗവാനും ഭവതിയ്ക്കും ( അമ്മ ) മുന്നിൽ ഈശ്വര പ്രതിഷ്ഠയ്ക്ക് പോലും സ്ഥാനമില്ലത്രെ. പണ്ടുള്ളവർ പറയും ഉള്ളിലിരിക്കുന്ന ഭഗവാൻ വന്ന് കുമ്പിട്ട് നില്ക്കുമെന്ന്  എൻ്റെ അമ്മാമ്മയും പണ്ട് പറഞ്ഞതോർക്കുന്നു ! നമ്മൾ കണ്ടും കേട്ടും പ്രകൃതിയിൽ നിന്ന് നന്മയും തിന്മയും പഠിക്കുന്നതിനൊപ്പം മനോ തലങ്ങളിലൂടെ ഈ ആണവം, കണ്മം,മായയെന്ന മലങ്ങൾ അഥവാ മാലിന്യങ്ങൾ കാലാകാലങ്ങളായി ആത്മീയ ശരത്തിൽ വന്നു നിറയുന്നു ! തന്മൂലം നമ്മളിലെ ഈശ്വര ചൈതന്യം കുറയുന്നു. ഇനി ഇതു വർദ്ധിപ്പിക്കാനുള്ള  ആതുരാലയങ്ങളാണ് ക്ഷേത്രങ്ങൾ !

ഉദാഹരണമായി നമ്മൾ പിറവിയെടുത്ത  കാലം മുതൽ ഏതാനും വയസ്സുവരെയുള്ള  കാലഘട്ടം ഒന്ന് നന്നായി ഓർത്തെടുക്കാൻ  ശ്രമിച്ചിട്ടുണ്ടൊ ? ശ്രമിക്കണ്ട നടക്കില്ല ! ഒരു ഫോട്ടൊ കണ്ടാൽ പോലും സാധ്യമാകില്ല ! ആധുനിക ശാസ്ത്രം ഒരുപക്ഷെ  ഇത് ബ്രയിൻ പൂർണ്ണമായി ഡെവലപ്പാകാത്തതുകൊണ്ടാണെന്നൊക്കെ മുട്ട് ന്യായങ്ങൾ നിരത്താം പക്ഷെ കുഞ്ഞുങ്ങളുടെ ബുദ്ധി ശക്തിയും,  ക്ഷമയും, തീക്ഷണതയും, സൂക്ഷമതയും എത്രയാണെന്ന് അവളെയോ അവനെയോ ഒന്ന് സമയം കണ്ടെത്തി നിരീക്ഷിച്ചാൽ മാത്രം മനസ്സിലാകും.

ഒരു പക്ഷെ അതിൻ്റെ ആഴം അളക്കാൻ കൂടി നമുക്ക് സാധ്യമാകില്ല ! ആണവം കണ്മം മായയെക്കുറിച്ച് വിശദമായി എഴുതാം…!

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • ആണവം കണ്മം മായ
  • ഗുരുവിൻ്റെ കുണ്ഡലിനി പാട്ടും കൊറോണയും !
  • അന്നദാനത്തിന് സമമായി മറ്റൊരു ദാനവുമില്ല!
  • തിരിനാളവും, കുണ്ഡലിനിയും!
  • Flame of IT glows forever !
  • Whatever happening is “PREDETERMINED”!
  • സിദ്ധന്മാരും കോപ്പിറൈറ്റും
  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media