കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home കൗതുകം

തിരിനാളവും, കുണ്ഡലിനിയും!

ആത്മാവ് അഥവാ കുണ്ഡലിനിയായി സങ്കല്പ്പിച്ചാൽ

ഡോ. അമൃത് by ഡോ. അമൃത്
May 5, 2021
in കൗതുകം
തിരിനാളവും, കുണ്ഡലിനിയും!
1
SHARES
0
VIEWS
Share on FacebookShare on Twitter

ജീവനുള്ള മനുഷ്യ ശരീരത്തിൽ ആത്മാവ് എന്ന പ്രതിഭാസം പ്രകാശമായി ഉളളിൽ വിളങ്ങുന്നു എന്നാണ് ഭാരതീയ ദർശനങ്ങളിൽ അടങ്ങിയിരിക്കുന്നത്. അങ്ങിനെ നോക്കിയാൽ ചെറുതിലെ നമ്മൾ പഠിക്കുന്നതാണ് ഒരു കൈത്തിരി കത്തിക്കാനും അതു കത്തണമെങ്കിലും ആധുനിക ശാസ്ത്രമനുസരിച്ച് ഒക്സിജൻ എന്ന മൂലകത്തിന്റെ ആവശ്യകത.

എന്നാൽ ഒരു വിളക്കിൽ ജീവാത്മാവായും, പരമാത്മാവായും സകല്പ്പിച്ച് രണ്ട് വശങ്ങളിൽ നിന്നും വന്ന് കെട്ടിപ്പിണഞ്ഞ് കിടക്കുന്ന തിരി. ആ തിരിയിൽ തെളിയുന്ന തീനാളത്തെ ജീവനുള്ള ശരീരത്തിന്‍റെ ഉള്ളിൽ വിളങ്ങുന്ന ആത്മീയ ചൈതന്യം, ആത്മാവ് അഥവാ കുണ്ഡലിനിയായി സങ്കല്പ്പിച്ചാൽ.

മുക്കിന്‍റെ ഇടതു വലതു ദ്വാരങ്ങളിൽ കൂടി പ്രകൃതിയിലെ വായുവിനെ ശ്വസിച്ച് അതിൽ നിന്നും ജീവൻ നിലനിർത്താൻ ആവശ്യമായ, ഊർജ്ജം ഉൽപാദിപ്പിക്കുവാനുള്ള മൂലകമായ ഓക്സിജനെ വേർതിരിച്ച് അതിന്‍റെ സഹായത്തോടെ ജീവോർജ്ജം ഉൽപാദിപ്പിച്ച്, ആ ജീവോർജ്ജത്തെ ജീവന്‍റെ നിലനില്പ്പിനായി ഉപയോഗപ്പെടുത്തി ബാക്കിവന്ന ജീവോർജ്ജത്തെ ശരീര കോശങ്ങളിലെ സൂത്രകണികയിൽ നില നിലനില്പിനായി സംഭരിച്ച് മനുഷ്യ ശരീരത്തിൽ ജീവൻ എന്ന ഈശ്വരാംശത്തെ നിലനിർത്തിപ്പോരുന്നു!

അതുകൊണ്ടാവാം എരിയുന്ന വിളക്കിനെ നാം എങ്ങിനെ നമസ്കരിക്കുന്നുവോ അതുപോലെ ഈശ്വരാംശം കുടികൊള്ളുന്ന, ജീവനുള്ള ശരീരത്തെ കണ്ടാല്‍ വണങ്ങണമെന്ന അറിവ് ഭാരതീയ ദര്‍ശനങ്ങളിലുടെ പൂര്‍വ്വികര്‍ നമുക്ക് പകർന്നു തന്നതും !

Tags: ഒക്സിജൻആത്മാവ്

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • ആണവം കണ്മം മായ
  • ഗുരുവിൻ്റെ കുണ്ഡലിനി പാട്ടും കൊറോണയും !
  • അന്നദാനത്തിന് സമമായി മറ്റൊരു ദാനവുമില്ല!
  • തിരിനാളവും, കുണ്ഡലിനിയും!
  • Flame of IT glows forever !
  • Whatever happening is “PREDETERMINED”!
  • സിദ്ധന്മാരും കോപ്പിറൈറ്റും
  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media