പഞ്ചഭൂതങ്ങളാല്‍ ഉല്പത്തികൊണ്ട പ്രപഞ്ചം ! പഞ്ചഭൂത നിര്‍മ്മിതം ശരീരം !
മഹാഭാരതത്തിലെ പഞ്ചപാണ്ഡവരെ പഞ്ചേന്ദ്രിയങ്ങളായും കൗരവ പടയെ ശരിരത്തെ തളർത്താനായി വന്നു ഭവിക്കുന്ന അസുഖങ്ങളായും സങ്കല്പ്പിച്ചാല് …. !
കൗരവ പടയെ പോലെ ശരിരത്തോട് യുദ്ധം ചെയ്യാൻ വരുന്ന അസുഖങ്ങളെ ജഗദീശ്വരൻ പ്രകൃതിയിൽ ഒരുക്കിയ ഔഷധങ്ങൾ സേവിച്ച് യുദ്ധം ചെയ്തും, പഞ്ചേന്ദ്രിയങ്ങളുടെ സഹായത്തോടെ പ്രകൃതിയുമായി ഇണങ്ങിയും, ശരിരമെന്ന സംരക്ഷണ വലയത്തിനെ പ്രാണായാമം ചെയ്ത്, ഉള്ളിൽ വിളങ്ങുന്ന ഈശ്വര പ്രകാശത്തെ കൂടുതൽ പ്രകാശിപ്പിച്ചും, ഉള്ളിലെ ഈശ്വരനെ ദർശിച്ചും, ആ ദർശനത്തിലെ ആനന്ദം ആസ്വദിച്ചും ! ജിവിതം മുന്നോട്ട് പോകേണ്ടതുണ്ട് !
“സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു കൊണ്ടേയിരിക്കും”
Whatever happening is “PREDETERMINED”!
Discussion about this post