അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട

ബ്രിട്ടീഷ്‌ സാമ്രാജ്യത്തെ ചങ്കുറപ്പോടെ നേരിട്ട അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട. തിരുവിതാംകൂർ പ്രദേശത്തിലെ ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രമായിരുന്നു അഞ്ചുതെങ്ങ്. 1695-ലാണ് കോട്ടയുടെ പണിപൂർത്തിയാക്കിയതെന്നു ചരിത്രം പറയുന്നു. കുരുമുളകിന്റെ വ്യാപാരക്കുത്തക ബ്രിട്ടീഷുകാര്‍ സ്വന്തമാക്കിയതിനെതിരെ അഞ്ചുതെങ്ങിലെ നാട്ടുകാര്‍ 1721 ല്‍ ഗീഫോര്‍ഡിന്റെ നേത്രുത്വത്തില്‍ ഉള്ള ബ്രിട്ടീഷുകാരെ കൊന്നൊടുക്കി. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ സംഘടിത കലാപമാണിതെന്നു ചരിത്രം വിളിച്ചോതുന്നു.

ഡോ. അമൃത് · വീഡിയോ · 15-04-2018 · വര്‍ക്കല മേല്‍വെട്ടൂരില്‍ 'അഗസ്ത്യഗുരു സിദ്ധമര്‍മ്മ ചികിത്സാലയം' സിദ്ധാശുപത്രി നടത്തുന്നു. സിദ്ധമര്‍മ്മ ചികിത്സാരീതിയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു. ഫോണ്‍ : 9995205441 F T G+ W

Leave a Reply

Your email address will not be published. Required fields are marked *