വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം

എന്താണ് ആത്മീയത ?
പ്രകൃതിയുമായി മനുഷ്യനെ ബന്ധിപ്പിച്ചു നിറുത്തുന്ന പ്രതിഭാസമാണൊ ആത്മീയതയെന്ന വാക്കിന്റെ അർത്ഥം എന്ന് തോന്നിപ്പോകും, വക്കം പൊന്നും തുരുത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ച് മത്സ്യ തൊഴിലാളികൾ ഒരാണ്ടിൽ തങ്ങൾക്ക് കനിഞ്ഞു നല്ക്കിയ സന്തോഷവും സമ്പൽസമൃദ്ധിയും വരും വർഷങ്ങളിലും, വരും തലമുറയ്ക്കും കനിയണമേയെന്ന് പ്രാർത്ഥിച്ചു കൊണ്ട് പ്രകൃതി ഈശ്വരനായി ജ്വലിപ്പിക്കുന്ന ഈ കുഞ്ഞ് കൈത്തിരികൾ കണ്ടാല്‍ ….!

ആണ്ടുകളായി തങ്ങളുടെ ഉപജീവനമായ മത്സ്യ ബന്ധനത്തിനുള്ള സംരക്ഷണ കവചം പ്രകൃതി ഇവിടെ ഒരുക്കുന്നു എന്നാണ് പൂർവികരായി പകർന്ന വിശ്വസം.

ഡോ. അമൃത് · കൗതുകം · 13-02-2018 · വര്‍ക്കല മേല്‍വെട്ടൂരില്‍ 'അഗസ്ത്യഗുരു സിദ്ധമര്‍മ്മ ചികിത്സാലയം' സിദ്ധാശുപത്രി നടത്തുന്നു. സിദ്ധമര്‍മ്മ ചികിത്സാരീതിയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു. ഫോണ്‍ : 9995205441 F T G+ W

Leave a Reply

Your email address will not be published. Required fields are marked *