കുട്ടിക്കാലത്ത് എന്റെ കുടുംബം നാട്ടില്‍ (താളിക്കുഴി, കാരേറ്റ്, തിരു.) ചായക്കട നടത്തിയിരുന്നു. എനിക്കും അത്യാവശ്യം നന്നായിട്ട് ചായ അടിക്കാന്‍ ഇപ്പോഴും അറിയാം. ‘പഞ്ചാരയടിച്ച’ ചായയോ കട്ടനോ ഏതു വേണമെങ്കിലും ആവാം. ഗുജറാത്തിലെ നരേന്ദ്രനോടൊപ്പം എന്നെയും എ. ഐ. സി. സി. യിലേയ്ക്ക് മണിശങ്കരനണ്ണന്‍ ക്ഷണിക്കുമോ ആവോ? അങ്ങനെയെങ്കിലും എന്തെങ്കിലും പ്രോഡക്റ്റീവ് ആയ ഒരു വര്‍ക്ക് എ. ഐ. സി. സി.യില്‍ നടക്കട്ടെ.
Discussion about this post