Be at Peace & Rest in Peace

be-at-peace-be-peaceമരിച്ചവര്‍ക്ക് RIP (rest in peace) നേരുമ്പോള്‍ അതറിയാന്‍ അവര്‍ ഉണ്ടെന്നു തോന്നുന്നില്ല. അതിനാല്‍ ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും നേരുന്നു – be at peace.

be at peace with the world = to be feeling calm and happy because you are satisfied with your life.

തന്നിലും തനിക്കുള്ളത്തിലും ജീവിതത്തിലും സംതൃപ്തിയോടെ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശാന്തതയും ആനന്ദവും ഇപ്പോഴും ഉണ്ടാകട്ടെ. അത് മരണശേഷം കിട്ടേണ്ടുന്നതല്ല, ഇവിടെ ഇപ്പോള്‍ ഈ ജീവിതത്തില്‍ സംഭവിക്കേണ്ടതാണ് എന്നത്രേ ഇതിനര്‍ത്ഥം.

ശ്രീ · തരംതിരിക്കാത്തവ · 14-02-2016 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *