സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തിരുവിതാംകൂര്‍ – കൊച്ചി ഐക്യ സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍

1950 മെയ്‌ മാസത്തില്‍ അന്നത്തെ ഉപപ്രധാനമന്ത്രി ശ്രീ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തിരുവിതാംകൂര്‍-കൊച്ചി ഐക്യ സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന, തിരുക്കൊച്ചി ഐക്യസംസ്ഥാനത്തിന്റെ രാജപ്രമുഖനായ ശ്രീ ശ്രീ ചിത്തിര തിരുനാളിനെയും കൊച്ചി രാജാവിനെയും സന്ദര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിവര-വാര്‍ത്താവിനിമയ വകുപ്പിന്റെ കീഴിലുള്ള photodivision.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ശേഖരിച്ച ഏതാനും ചിത്രങ്ങള്‍ കാണാം.

ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ട സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിവസമായ ഒക്ടോബര്‍ 31 ദേശീയ ഐക്യ ദിനം (രാഷ്ട്രീയ ഏകതാ ദിവസ്) ആയി ആചരിക്കുന്നു.

patel-in-thirukochi-1950-1a.14429 patel-in-thirukochi-1950-1b.14405 patel-in-thirukochi-1950-1c.14465 patel-in-thirukochi-1950-1d.14466 patel-in-thirukochi-1950-14394 patel-in-thirukochi-1950-14423 patel-in-thirukochi-1950-14427 patel-in-thirukochi-1950-14431 patel-in-thirukochi-1950-14432 patel-in-thirukochi-1950-14450 patel-in-thirukochi-1950-14451 patel-in-thirukochi-1950-14454 patel-in-thirukochi-1950-14456 patel-in-thirukochi-1950-14461 patel-in-thirukochi-1950-14546

ശ്രീ · ചിത്രം · 01-11-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *