ഇന്ന് ഒക്ടോബര്‍ 2. എലാവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍.
ഗോസംരക്ഷണത്തെ കുറിച്ച് മഹാത്മാവിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കാം.
“ഞാന്‍ ഗോമാതാവിനെ ആരാധിക്കുന്നു. ഗോമാതാവിനെ ആരാധിക്കുന്നതിനെ ഈ ലോകം മുഴുവന്‍ എതിര്‍ത്താലും ഞാന്‍ ചെറുത്തുനില്‍ക്കും.” (YI, 1-1-1925, p. 8) – മഹാത്മാഗാന്ധി
“ലോകം മുഴുവന്‍ ഗോസംരക്ഷണ തത്ത്വങ്ങള്‍ അംഗീകരിക്കുക എന്നതാണ് എന്റെ ആഗ്രഹം. പക്ഷെ അതിനുമുന്‍പേ ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ അത് നടപ്പാക്കണം.” (YI, 29-1-1925, p. 38) – മഹാത്മാഗാന്ധി
“
ഗോസംരക്ഷണം ലോകത്തിനു ഭാരതത്തിന്റെ സംഭാവനയാണ്. ഹിന്ദുക്കള്‍ ഗോമാതാവിനെ സംരക്ഷിക്കുന്നിടത്തോളം ഹിന്ദുമതവും നിലനില്‍ക്കും. നെറ്റിയിലെ കുറിയോ മന്ത്രജപം കൊണ്ടോ തീര്‍ഥാടനം കൊണ്ടോ മുറുകെപ്പിടിക്കുന്ന ജാത്യാചാരങ്ങള്‍ കൊണ്ടോ അല്ല, പകരം ഗോമാതാവിനെ സംരക്ഷിക്കാനുള്ള അവരുടെ കഴിവ് അനുസരിച്ചാണ് ഹിന്ദുവിനെ അളക്കപ്പെടുന്നത്.” (YI, 6-10-1921, p. 36) – മഹാത്മാഗാന്ധി
“ഹിന്ദുമതത്തിന്റെ കേന്ദ്രതത്ത്വം തന്നെ ഗോസംരക്ഷണം ആണ്. മനുഷ്യപരിണാമത്തിലെ അതിശയകരമായ അപൂര്‍വ്വതയാണ് ഗോസംരക്ഷണം. ഗോസംരക്ഷണം മനുഷ്യനെ മറ്റു ജീവവര്‍ഗ്ഗത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. ഗോമാതാവിലൂടെ ,മനുഷ്യന്‍ മറ്റു ജീവികളുമായുള്ള ഐക്യത ഊട്ടിയുറപ്പിക്കുന്നു. ഗോവിന് ദേവത്വം കല്‍പിക്കുന്നതിന്റെ കാരണം എനിക്ക് സുവ്യക്തമാണ്. ഭാരതീയന്റെ ജീവിതത്തിലെ ഇഷ്ടതോഴിയാണ് ഗോവ്. ഭാരതീയന് ആവശ്യമുള്ളതെല്ലാം ഗോമാതാവ് ദാനം ചെയ്യുന്നു. പാല്‍ കൊടുത്തും കൃഷി സാധ്യമാക്കിയതും ഗോമാതാവാണ്.” – മഹാത്മാഗാന്ധി
Cow Protection – Mahatma Gandhi
“I worship cow and I shall defend its worship against the whole world.” (YI, 1-1-1925, p. 8) – Mahatma Gandhi
“My ambition is no less than to see the principle of cow protection established throughout the world. But that requires that I should set my own house thoroughly in order first.” (YI, 29-1-1925, p. 38) – Mahatma Gandhi
“The central fact of Hinduism is cow protection. Cow protection to me is one of the most wonderful phenomena in human evolution. It takes the human being beyond this species. The cow to me means the entire sub-human world. Man through the cow is enjoined to realize his identity with all that lives. Why the cow was selected for apotheosis is obvious to me. The cow was in India the best companion. She was the giver of plenty. Not only did she give milk, but she also made agriculture possible.” – Mahatma Gandhi
“Cow protection is the gift of Hinduism to the world. And Hinduism will live so ling as there are Hindus to protect the cow. Hindus will be judged not by their TILAKS, not by the correct chanting of MANTRAS, not by their pilgrimages, not by their most punctilious observances of caste rules, but their ability to protect the cow.” (YI, 6-10-1921, p. 36) – Mahatma Gandhi
[ source ]
Discussion about this post