Home » Archives by category » വീഡിയോ

അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട

ബ്രിട്ടീഷ്‌ സാമ്രാജ്യത്തെ ചങ്കുറപ്പോടെ നേരിട്ട അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട. തിരുവിതാംകൂർ പ്രദേശത്തിലെ ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രമായിരുന്നു അഞ്ചുതെങ്ങ്. 1695-ലാണ് കോട്ടയുടെ പണിപൂർത്തിയാക്കിയതെന്നു ചരിത്രം പറയുന്നു. കുരുമുളകിന്റെ വ്യാപാരക്കുത്തക ബ്രിട്ടീഷുകാര്‍ സ്വന്തമാക്കിയതിനെതിരെ അഞ്ചുതെങ്ങിലെ നാട്ടുകാര്‍ 1721 ല്‍ ഗീഫോര്‍ഡിന്റെ…

പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം

  ആകാശത്തിലൂടെ പറന്നു നടക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല…! നമ്മുടെ രാജ്യത്ത് അത്രയേറെ പ്രാധാന്ന്യമല്ലാതിരുന്ന സാഹസിക കായിക വിനോദങ്ങളിൽ ഒന്നാണ് പാരാമോട്ടോർ ഫ്ലയിംഗ് അതിന്‍റെ പ്രധാന കാരണം ഇതിന്‍റെ ഭാരിച്ച ചെലവുകൾ തന്നെയാണ് എന്നാൽ ഈ കായിക വിനോദത്തെ ടൂറിസവുമായി ബന്ധപ്പെടുത്തി…

നഗ്നതകാട്ടി പ്രതിഷേധിക്കേണ്ടിവരുന്ന ഗതികേടും രാഷ്ട്രീയ മുതലെടുപ്പും

നഗ്നതകാട്ടി പ്രതിഷേധിക്കേണ്ടിവരുന്ന ഗതികേടും രാഷ്ട്രീയ മുതലെടുപ്പും

ബൌദ്ധികമായി നമ്മള്‍ ഏതു ലെവലില്‍ ആണെങ്കിലും കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം തിരക്കാനുള്ള സമയമോ മനസ്സോ ചെലവഴിക്കാതെ മുന്‍വിധിയോടെ ചാടിപ്പുറപ്പെട്ട് കാര്യങ്ങള്‍ നമ്മുടെ ആംഗിളിലൂടെ മാത്രം കാണരുത്.…

അറാപൈമ – ഇത് ഗുജറാത്തിലെ മത്സ്യം അല്ല!

അറാപൈമ – ഇത് ഗുജറാത്തിലെ മത്സ്യം അല്ല!

ഈ മത്സ്യത്തിന് മോദിയുമായോ ഗുജറാത്തുമായോ ബന്ധമൊന്നുമില്ല! ഭൂമുഖത്തുനിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നതായി പറയപ്പെടുന്ന, തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയില്‍ കാണപ്പെടുന്ന അറാപൈമ അഥവ പിരാറുക എന്ന മത്സ്യമാണ് ഇത്. ഏകദേശം നാലര മീറ്ററോളം നീളത്തിലും ഇരുന്നൂറു കിലോഗ്രാം ഭാരത്തിലും വളരാന്‍ കഴിയും.…

വായുവില്‍ പൊങ്ങിനില്‍ക്കാവുന്ന മാജിക്കിന്റെ രഹസ്യം

നിലത്തു തൊടാതെ, യോഗദണ്ഡില്‍ കയ്യും വച്ച് ധ്യാനനിരതനായിരിക്കുന്ന ഇദ്ദേഹത്തെ ആരായാലും നമിക്കും. പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രത്തില്‍ പറയുന്ന അഷ്ടസിദ്ധികളിലൊന്നായ, ശരീരത്തെ അത്യന്തം കനം കുറഞ്ഞതാക്കാനുള്ള, ലഘിമ എന്ന ഈ സിദ്ധിയാണിതെന്ന് വീഡിയോ കാണുന്ന സമയത്ത് നമുക്ക് തോന്നും. ഇത് സത്യമാണോ?…

ആറന്മുള എയര്‍പോര്‍ട്ട് ഡോകുമെന്ററി – “വിമാനത്താവളം: ആറന്മുളയ്ക്കൊരു ദുരന്തതാവളം”

ആറന്മുളയിലെ പാരിസ്ഥിതികപ്രശ്നം, സമീപഭാവിയില്‍ അമേരിക്കന്‍ വ്യോമസേനയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാവുന്ന വിമാനത്താവളം എന്നിവയെയെല്ലാം സംബന്ധിച്ച് സിനിമാസംവിധായികയായ രേവതി എസ്. വര്‍മ്മയുടെ സംവിധാനമികവില്‍ അഡ്വ. പ്രതീഷ് വിശ്വനാഥ് നിര്‍മ്മിച്ച അധിനിവേശവിരുദ്ധ പാരിസ്ഥിതിക ഡോക്യുമെന്ററിയാണ് ഇത്.…

ആലപ്പുഴയിലെ വീട്ടിനുള്ളില്‍ പ്രേത രൂപം – വീഡിയോ!

ഒരു സുഹൃത്ത് സൂര്യ ടിവി വാര്‍ത്തയില്‍ വന്ന പ്രേതവുമായി ബന്ധപ്പെട്ടൊരു വീഡിയോ ഒരു മൊബൈല്‍ ഫോണില്‍ കണ്ടിട്ട് എന്നെ വന്നുകണ്ടു. ആലപ്പുഴയില്‍ ഒരു പയ്യന്‍സ് മൊബൈല്‍ ഫോണില്‍ രാത്രിയില്‍ ഫോട്ടോ എടുത്തപ്പോള്‍ മൂന്നു തരത്തിലുള്ള പ്രേത രൂപങ്ങള്‍ ആ ഫോട്ടോകളില്‍ തെളിഞ്ഞത്രേ,…

മുതലമട സുനില്‍ദാസ് ശിവലിംഗം ഛർദ്ദിക്കുന്നു!

വീഡിയോ കാണൂ. ഇത്തരം മായാജാലങ്ങളാണ് ആത്മീയത എന്നു തെറ്റിദ്ധരിച്ച് ഇത്തരക്കാരുടെ പുറകേ പോകാതിരിക്കാം.…

ജ്യോതിഷപ്രവചനം ശരിയാകുമോ?

ജ്യോതിഷത്തെ കുറിച്ച് Isha Foundation -ലെ സദ്ഗുരു ജഗ്ഗി വാസുദേവ്  (Sadhguru Jaggi Vasudev) പറയുന്നത് കേള്‍ക്കൂ. (ഇംഗ്ലീഷ്)…

അക്ഷയതൃതീയ വാണിജ്യവല്ക്കരിച്ചത് എങ്ങനെ?

2013ലെ അക്ഷയതൃതീയ വില്‍പ്പനയും അതിലെ ഉള്ളുകള്ളികളും ശ്രീ. ജോയ് ആലുക്കാസ് വെളിപ്പെടുത്തുന്നു, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ക്ലിപ്.…

Page 1 of 212