Home » Archives by category » സാമൂഹികം (Page 3)

അക്ഷയതൃതീയ കനകധാരായജ്ഞം കാലടിയില്‍!

അക്ഷയതൃതീയ കനകധാരായജ്ഞം കാലടിയില്‍!

കരതലാമലകം പോലെയുള്ള അദ്വൈതസത്യം പ്രചരിപ്പിച്ച ആദിശങ്കരനെ കനകധാരാസ്തോത്രം ചൊല്ലി സ്വര്‍ണ്ണനെല്ലിക്കയില്‍ ആവാഹിച്ചു വില്‍ക്കുന്ന വിദ്യ ആചാര്യന്റെ ജന്മനാടായ കാലടിയില്‍! ജന്മഭൂമി ദിനപത്രത്തിലെ സംസ്കൃതി പേജില്‍ കണ്ട പരസ്യം. ഹസ്താമലകമായ അദ്വൈതം സാക്ഷാത്കരിക്കുന്നതിനുപകരം കനകമലകം തിരക്കി പോകുന്ന ഭക്തരോട് എന്തുചൊല്ലേണ്ടൂ?…

അക്ഷയതൃതീയ – ദാനം നല്‍കാന്‍ നല്ല ദിവസം

അക്ഷയതൃതീയ – ദാനം നല്‍കാന്‍ നല്ല ദിവസം

നമുക്ക് ഏറ്റവും പ്രിയങ്കരമായ വസ്തുക്കള്‍ ദാനം ചെയ്ത് അക്ഷയഫലം ലഭിക്കുമെന്ന് പുരാണങ്ങള്‍ പ്രകീര്‍ത്തിച്ച, അക്ഷതത്താല്‍ വിഷ്ണുപൂജ ചെയ്യണമെന്ന് വിധിക്കപ്പെട്ട, അക്ഷയതൃതീയ എങ്ങനെ സ്വര്‍ണ്ണാഭരണം വാങ്ങാന്‍ മാത്രമുള്ള ദിവസമായി പരിണമിച്ചു? അക്ഷയതൃതീയാ മാഹാത്മ്യം അറിയാനും വൃതം ആചരിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഭവിഷ്യപുരാണം, മത്സ്യപുരാണം, പദ്മപുരാണം,…

വിദേശമദ്യവും നാരായണസ്വാമിയും

കേരളത്തിലെ കുറെയേറെ ബാറുകള്‍ സര്‍ക്കാര്‍ അടപ്പിച്ചപ്പോള്‍ ശ്രീനാരായണധര്‍മ്മപരിപാലനയോഗം ജനറല്‍സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്റെ അരിശം കാണേണ്ടതുതന്നെ! ബാര്‍ മുതലാളി-തൊഴിലാളിമാരുടെ സമ്മേളനത്തിലല്ല അദ്ദേഹം ഇങ്ങനെ അരിശംപൂണ്ടത്, എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റശേഷം സംസാരിക്കുമ്പോഴായിരുന്നു, എന്നതും ചിന്തനീയം തന്നെ. എന്റെ ശ്രീനാരായണസ്വാമിയേ… അങ്ങ് ജീവനോടെയില്ലാത്തതാണ്…

ശ്രീ കുമാരപിള്ളയ്ക്ക് നന്ദി

ശ്രീ കുമാരപിള്ളയ്ക്ക് നന്ദി

സമുദായഭേദമില്ലാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രീഡിഗ്രി ( ഹയര്‍സെക്കന്‍ഡറി) തലം മുതല്‍ ഫീസ്‌ സൗജന്യം നല്‍കി വരുന്നത് KPCR എന്നറിയപ്പെടുന്ന കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അടിസ്ഥാനത്തിലാണല്ലോ. …

അന്താരാഷ്‌ട്ര വനിതാദിനം

ഇന്നലെ വൈകുന്നേരം ദേശീയപാതയുടെ വശങ്ങളില്‍ സെറ്റ്/കസവ്/യൂണിഫോം നിറമുള്ള സാരികള്‍ ധരിച്ച് അംഗനമാര്‍ നില്‍കുന്നുണ്ടായിരുന്നു. സന്ധ്യയ്ക്ക് സൂര്യന്‍ ചുവന്നു തുടങ്ങിയപ്പോള്‍ മെഴുകുതിരികള്‍ റോഡിന്‍റെ വശങ്ങളില്‍ കത്തിച്ചുവച്ചിട്ട് എല്ലാവരും പെട്ടെന്ന് വീട്ടിലേയ്ക്കുപോയി, ഇരുട്ടുന്നതിനുമുന്നേ വീട്ടില്‍ കയറണമല്ലോ. രാജ്യാന്തരവനിതാദിനം ആഘോഷിച്ചതാണെന്നു പിന്നീട് അറിയാന്‍ കഴിഞ്ഞു.…

കേരള സര്‍ക്കാര്‍ മീഡിയ ഹാന്‍ഡ്‌ബുക്ക്

കേരള സര്‍ക്കാര്‍ മീഡിയ ഹാന്‍ഡ്‌ബുക്ക്

കേരള സര്‍ക്കാരിന്റെ കലണ്ടര്‍ അന്വേഷിച്ചിട്ട്‌ കിട്ടിയില്ലെങ്കിലും ഒരു ഉപകാരം ഉണ്ടായി. കേരളസര്‍ക്കാരിന്റെ മീഡിയ ഹാന്‍ഡ്‌ബുക്ക് കയ്യിലില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ നിന്നും ഈ PDF Version ഡൌണ്‍ലോഡ് ചെയ്‌താല്‍ ഉപകാരപ്പെടും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഓരോ ജില്ലയിലെയും മീഡിയ ആസ്ഥാനങ്ങളുടെയും MLA, MP…

തത്ത്വത്തില്‍ അംഗീകരിക്കുക

ഭാര്യ: നമുക്കൊരു ചിട്ടിയ്ക്ക് ചേര്‍ന്നാലോ? ഭര്‍ത്താവ്: ചിട്ടി നല്ലതുതന്നെ, അക്കാര്യം ‘തത്ത്വത്തില്‍’ അംഗീകരിക്കാം. ഭാര്യ: ഓഹോ, അപ്പോളത് ഉടനെയൊന്നും നടക്കില്ല, ല്ലേ? ന്താ, ങ്ങള് മുഖ്യമന്ത്രിയ്ക്ക് പഠിക്ക്യാണോ? ഇപ്പോഴത്തെ വാര്‍ത്ത: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം…

കോളാമ്പി നിരോധനം

കോളാമ്പി നിരോധനം

കോളാമ്പി നിരോധനം നടപ്പാക്കണം. എങ്ങനെ? അര്? ആ… കോളാമ്പി നിരോധന നിയമം പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുത്തണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ആയാലും അമ്പലം ആയാലും ചര്‍ച്ച് ആയാലും മോസ്ക് ആയാലും – പോലീസ് ഇത് നടപ്പാക്കണം. സൌണ്ട് സിസ്റ്റം വാടകയ്ക്ക് കൊടുക്കുന്ന കടകളില്‍…

ഋഷിരാജ് സിംഗിന്റെ തേര്‍ഡ് ഐ

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും കഴക്കൂട്ടത്തെയ്ക്ക് ഓട്ടോറിക്ഷ പിടിച്ചു. തിരുവനന്തപുരം കോര്‍പറേഷനു അകത്താണ്. 4.5 kms ദൂരം. ഡ്രൈവര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ല, ഞാന്‍ ചോദിച്ചുമില്ല. കാര്യവട്ടത്ത് ഹൈവെയില്‍ കയറിയപ്പോള്‍ അദ്ദേഹം മീറ്റര്‍ ഇട്ടു. ‘ഇപ്പോള്‍ എന്താ ഇട്ടത്?’ ‘മീറ്റര്‍ ഇടാതെ അവരാരെങ്കിലും…

ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപം

ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് കൊച്ചിയില്‍ ഒരു യുവതി ആത്മഹത്യ ചെയ്തു എന്നൊരു വാര്‍ത്ത വായിച്ചു. അധിക്ഷേപിച്ചു എന്നുപറഞ്ഞാല്‍ എങ്ങനെയാണത് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. യുവതിയ്ക്കെതിരെ അയാള്‍ തെറിയോ ആരോപണങ്ങളോ മറ്റോ അയാളുടെ ടൈംലൈനില്‍ ഇട്ടെന്നാണോ? നാട്ടുകാര്‍ തമ്മില്‍ പരസ്യമായി അങ്ങോട്ടുമിങ്ങോട്ടും തെറി പറയുന്നത് കേട്ടിട്ടുണ്ട്,…

Page 3 of 512345