Home » Archives by category » സാമൂഹികം (Page 2)

ജാതകവും ജ്യോതിഷവും – സ്വാമി വിവേകാനന്ദന്‍

ജാതകവും ജ്യോതിഷവും – സ്വാമി വിവേകാനന്ദന്‍

ജ്യോതിഷവും അതുപോലുള്ള ഗൂഢവിദ്യകളും പ്രായേണ ദുര്‍ബലമനസ്സിന്റെ ചിഹ്നങ്ങളാണെന്നു നമുക്കറിയാറാകും. അതിനാല്‍ അവ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയാലുടന്‍ നാം ഒരു വൈദ്യനെ കാണുകയും നല്ല ആഹാരം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.…

Astrology, Superstition and Destiny – Swami Vivekananda

Astrology, Superstition and Destiny – Swami Vivekananda

I have seen some astrologers who predicted wonderful things; but I have no reason to believe they predicted them only from the stars, or anything of the sort. In many…

ശ്രീലങ്കയിലെ രാവണന്‍ കോട്ട! തെളിവുകള്‍?

ശ്രീലങ്കയിലെ രാവണന്‍ കോട്ട! തെളിവുകള്‍?

ഈ ചിത്രത്തിന് ശ്രീലങ്കയുമായോ രാവണനുമായോ ഭാരതീയ സംസ്കാരവുമായോ യാതൊരു ബന്ധവുമില്ല. റോമന്‍ കൊളീസിയത്തിന്റെ അകത്തെ ഭാഗമായ ഹൈപ്പോജിയത്തിന്റെ ചിത്രമാണ് അല്പം നിറം മാറ്റി കൊടുത്തിരിക്കുന്നത്. ആള്‍ക്കാരെ വഴിതെറ്റിക്കണം എന്നാഗ്രഹിക്കുന്ന ഏതോ ഒരു ദുര്‍ബുദ്ധി പടച്ചു വിട്ടതിനെ കണ്ണടച്ചു വിശ്വസിച്ച് പേജുകളില്‍ പ്രസിദ്ധീകരിക്കുന്ന…

ശ്രീനാരായണഗുരുവും ക്രിസ്ത്യൻ പാതിരിയും

ശ്രീനാരായണഗുരുവും ക്രിസ്ത്യൻ പാതിരിയും

പാതിരി : സ്വാമി ക്രിസ്തു മതത്തില്‍ ചേരണം. യേശുക്രിസ്തു മനുഷ്യരുടെ പാപമോചനത്തിനായി ജനിച്ചു എന്നുള്ളതില്‍ വിശ്വസിക്കണം. സ്വാമി : അപ്പോള്‍ യേശു ജനിച്ചതോടുകൂടി ജനങ്ങളുടെ പാപം എല്ലാം പോയിരിക്കണമല്ലോ, അതുകൊണ്ട് എല്ലാവരുടെയും പാപവിമോചനം അന്നുതന്നെ കഴിഞ്ഞു. ഇനി വിശ്വസിച്ചാലും ഇല്ലെങ്കിലും, ക്രിസ്ത്യാനി ഇല്ലെങ്കിലും,…

പ്രണയിനികളായ കന്യാസ്ത്രീയും വൈദികനും വിവാഹജീവിതത്തിലേക്ക്

കുടുംബജീവിതം നയിക്കാനുള്ള സ്വന്തം ആഗ്രഹം മൂടിവച്ച്, വീട്ടുകാരുടെയോ മറ്റോ നിര്‍ബന്ധപ്രകാരം കന്യാസ്ത്രീകളും വൈദികനുമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ ജീവിതം എത്ര ദുസ്സഹമായിരിക്കും? ഇത്രയേറെ മിഷനറി പ്രവര്‍ത്തനം നടത്തിയാലും, ഇത്രയേറെ പ്രാവശ്യം ബൈബിള്‍ വായിച്ചാലും, അവരുടെ ഉള്ളിലെ ആഗ്രഹം മൂടിവച്ചൊരു ജീവിതമാണ് നരകത്തിലെ ജീവിതം…

പുരോഹിതരുടെ ലൈംഗികപീഡനം

പുരോഹിതരുടെ ലൈംഗികപീഡനം

റോമന്‍ കത്തോലിക്കാ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത നടപടിയെ ഒരുവിധത്തിലും ക്ഷമിക്കാനാവില്ലെന്നും 'സാത്താന്‍ ആരാധന പോലെ മ്ലേച്ഛമായ കുറ്റ'മായാണ് കുട്ടികളെ ദുരുപയോഗിക്കുന്ന നടപടിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. …

ആര്‍ത്തവകാലം ഈശ്വരാരാധനയ്ക്ക് അശുദ്ധിയാണോ?

ആര്‍ത്തവകാലം ഈശ്വരാരാധനയ്ക്ക് അശുദ്ധിയാണോ?

തുഞ്ചത്ത് എഴുത്തച്ഛന്റെ വിപ്ലവകരമായ ഒരു ആഹ്വാനമാണിത്. ഇരപ്പനെയും ദാഹകനെയും ഋതുമതിയായ പെണ്ണിനേയും ബ്രാഹ്മണനെയും ഒരേ സമതയില്‍ കാണുന്ന ദര്‍ശനം! ആരും ആര്‍ക്കും മുകളിലോ താഴെയോ അല്ലെന്ന കാഴ്ചപ്പാട് ഇതില്‍ വ്യക്തമായി സ്ഫുരിക്കുന്നു. നാമസങ്കീര്‍ത്തനവും ഈശ്വരാരാധനയും എല്ലാവര്‍ക്കും എപ്പോഴും ആകാം. ഹരിനാമ കീർത്തനം…

ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനത്തെ കുറിച്ച് ഗാന്ധിജി

ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനത്തെ കുറിച്ച് ഗാന്ധിജി

ഗാന്ധിജി നടത്തിപ്പോന്നിരുന്ന അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളിലും ഹരിജനോദ്ധാരണ സംരംഭങ്ങളിലും ക്രിസ്ത്യന്‍ മിഷനറിമാര്‍ അസ്വസ്ഥരാകുകയും അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തപ്പോള്‍ മഹാത്മാഗാന്ധി ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷനറിമാരുടെ സ്വഭാവം വ്യക്തമാക്കി. ഗാന്ധിജി പറഞ്ഞു: "സാമൂഹ്യപ്രവര്‍ത്തനമെന്നത് ഇക്കൂട്ടര്‍ക്ക് മത്സ്യത്തെ പിടിക്കാനുള്ള ഇര മാത്രമാണ്. ജ്ഞാനസ്നാനം ചെയ്യിക്കലാണ്…

രാമന്‍ വേണോ യേശു വേണോ?

രാമന്‍ വേണോ യേശു വേണോ?

ബീഹാറിലോ മറ്റോ ഒരു ഉള്‍ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പാതിരി ആദിവാസികളെ മതപരിവര്‍ത്തനം ചെയ്യുന്നു. ഓഷോ അത് കാണാന്‍ പോയി. പാതിരി യുടെ കയ്യില്‍ രണ്ടു പ്രതിമകള്‍. യേശുവിന്റെയും രാമന്റെയും. മുന്നില്‍ ഒരു പാത്രത്തില്‍ വെള്ളം. ആദിവാസികള്‍ ചുറ്റും അക്ഷമരായി ഇരിക്കുന്നു. …

ശ്രീ ചട്ടമ്പിസ്വാമികള്‍ സ്മാരക സ്റ്റാമ്പ്

ശ്രീ ചട്ടമ്പിസ്വാമികള്‍ സ്മാരക സ്റ്റാമ്പ്

കേരളത്തില്‍ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ആധ്യാത്മികാചാര്യന്മാരില്‍ പ്രധാനസ്ഥാനമാണ് പരമഭട്ടാരക ചട്ടമ്പിസ്വാമികള്‍ക്കുള്ളതെന്ന് കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 90-ാമത് മഹാസമാധി വാര്‍ഷികാചരണത്തോടനുബന്ധിച്ച് പന്മന ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ചട്ടമ്പിസ്വാമികള്‍ സ്മാരക തപാല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.…

Page 2 of 512345