Home » Archives by category » സാമൂഹികം

നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്

നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്

തിരുവനന്തപുരം കാട്ടായിക്കോണം ജങ്ങ്ഷനിലെ മതിലില്‍ ചുവന്ന നിറത്തില്‍ തലയോട്ടിയും അസ്ഥിയും വരച്ച്, കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സ് അന്നാട്ടുകാര്‍ക്ക് അപകട സൂചന നല്‍കുന്നു. അവരുടെ ചുവരെഴുത്ത് അനുസരിച്ച് അവിടെ ആര്‍എസ്എസിന്റെ സാന്നിധ്യം കുറവാണ്. ആര്‍എസ്എസ് ‘നിരോധിത മേഖല’യാണ് കാട്ടായിക്കോണം എന്നും ആര്‍എസ്എസിനെ കാട്ടയിക്കോണത്ത്…

ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം

ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം

ഉള്ളിയുടെ വില 100 രൂപ ആയിരുന്നപ്പോഴും ഇപ്പോള്‍ 20 രൂപ ആയപ്പോഴും ഉള്ളിവട 7 രൂപ തന്നെ. കച്ചവടക്കാര്‍ക്ക് ലാഭം കൂടി എന്നര്‍ത്ഥം. വടയുടെ വലുപ്പവും മാറിയിട്ടില്ല. ഉള്ളിയ്ക്ക് നൂറു രൂപ വില ആയിരുന്നപ്പോള്‍ അവര്‍ നഷ്ടത്തില്‍ ഉള്ളിവട വിറ്റിരുന്നോ? ഇല്ലേയില്ല.…

ഉദ്യേഗസ്ഥന്മാരുടെ വേദാന്തം

ഉദ്യേഗസ്ഥന്മാരുടെ വേദാന്തം

"(ചില) ഉദ്യേഗസ്ഥന്മാരുടെ വേദാന്തം എന്നാലെന്തെന്നു നിനക്കറിയാമോ? തന്റെ കാപട്യങ്ങള്‍ വെളിപ്പെടാതിരിക്കാന്‍ വേണ്ടി ഏതെങ്കിലും ഒരു സന്യാസിയുടെ ശിഷ്യനായിത്തീര്‍ന്നേക്കുക. അവരുടെ ആ വിഭൂതിലേപനവും മന്ത്രജപവുമെല്ലാം വെറും വിദ്യ."…

ജ്യോത്സ്യന് ശനി പിടിച്ചാല്‍!

ജ്യോത്സ്യന് ശനി പിടിച്ചാല്‍!

മറ്റുള്ളവരുടെ ഭാവി പ്രവചിച്ചും പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ചും വാണരുളുന്ന ഒരു ജ്യോത്സ്യന്റെ കുമ്പസാരം മനോരമയില്‍. ജ്യോത്സ്യം നോക്കിയിട്ടും സ്വന്തം പ്രശ്നം മുന്‍കൂട്ടി കാണാനോ പരിഹാരം ചെയ്യാനോ കഴിയാതെ കഷ്ടപ്പെട്ടുപോയി അദ്ദേഹം!…

പെന്തക്കോസ്ത് സഭ പുതിയ മതംമാറ്റ തന്ത്രവുമായി

എല്ലാ ജാതി-മത വിഭാഗങ്ങളിലും‍പ്പെട്ട സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ട്യൂഷനും ഭക്ഷണവും നല്‍കി അതോടൊപ്പം ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മതപഠന ക്ലാസും സംഘടിപ്പിച്ച്, അവസാനം അവരെ മതപ്രചാരകരായി മാറ്റുവാനാണ് പദ്ധതി.…

ജാതി പട്ടിക- ഇസ്ലാമതവും ക്രിസ്തുമതവും

ജാതി പട്ടിക- ഇസ്ലാമതവും ക്രിസ്തുമതവും

ഇറാക്കിലെ സുന്നി തീവ്രവാദികളും ഷിയാ ഭൂരിപക്ഷ സര്‍ക്കാരും തമ്മില്‍ ആഭ്യന്തരയുദ്ധം തുടരുകയാണല്ലോ. ഇസ്ലാമിലെ തന്നെ ജാതികളായ സുന്നിയും ഷിയായും തമ്മിലാണല്ലോ ഈ യുദ്ധം എന്നുള്ളതിനാല്‍ ഇസ്ലാമതത്തിലും ക്രിസ്തുമതത്തിലും ഇതുപോലെ എന്തൊക്കെ ജാതികളുണ്ട് എന്നറിയാനൊരു കൌതുകം തോന്നി. ഇത് നോക്കാനായി മാട്രിമോണിയല്‍ വെബ്സൈറ്റില്‍…

നാലാമത്തെ കണ്മണിക്കു ആയിരം രൂപ!

നാലാമത്തെ കണ്മണിക്കു ആയിരം രൂപ!

ഒരു ദമ്പതിയ്ക്ക് പരമാവധി രണ്ടു കുട്ടികള്‍ എന്നുള്ള സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുന്ന ഇക്കൂട്ടര്‍ പെറ്റുപെരുകി എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കാന്‍ പരസ്യവണ്ടികള്‍ ഉപയോഗിച്ച് കവലകളില്‍ പരസ്യഡിസ്പ്ലേ വരെ കാണിക്കുന്നു. ലൈംഗികത പാപമാണെന്നും പണ്ട് ആദവും ഹവ്വയും ആ പാപം…

സ്നേഹപൂര്‍വ്വം പഠനസഹായ പദ്ധതി

സ്നേഹപൂര്‍വ്വം പഠനസഹായ പദ്ധതി

മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്നതാണ് 'സ്നേഹപൂര്‍വ്വം പദ്ധതി'.…

വായനാദിനം

വായനാദിനം

ഇന്ന് ജൂണ്‍ 19, വായനാദിനം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ശ്രീ പി.എൻ.പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 കേരളത്തില്‍ വായനാദിനമായി ആചരിക്കപ്പെടുന്നു.…

ദൈവഭയമുള്ളവരാകുക – എങ്ങനെ?

ദൈവഭയമുള്ളവരാകുക – എങ്ങനെ?

അടുത്തിടെ ഫേസ്ബുക്കില്‍ കണ്ടൊരു ചിത്രമാണ് ഇത്. ദൈവഭയമുള്ള മാതാപിതാക്കള്‍ രണ്ടിലേറെ സന്താനങ്ങളെ ജനിപ്പിക്കണം എന്നാഹ്വാനം ചെയ്യുന്ന ഈ പരസ്യവാഹനം കോട്ടയത്ത് കാണപ്പെട്ടതാണ്. പള്ളികളില്‍ ഈശ്വരാധന എന്നാല്‍ ബൈബിള്‍ വചനം ചൊല്ലല്‍ മാത്രമല്ല, രാജ്യപുരോഗതിയ്ക്ക് വിപരീതമായി പണ്ടു ചെയ്ത 'പാപം' കൂടുതല്‍ ചെയ്യാന്‍…

Page 1 of 512345