Home » Archives by category » ചിത്രം

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തിരുവിതാംകൂര്‍ – കൊച്ചി ഐക്യ സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തിരുവിതാംകൂര്‍ – കൊച്ചി ഐക്യ സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍

1950 മെയ്‌ മാസത്തില്‍ അന്നത്തെ ഉപപ്രധാനമന്ത്രി ശ്രീ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തിരുവിതാംകൂര്‍-കൊച്ചി ഐക്യ സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന, തിരുക്കൊച്ചി ഐക്യസംസ്ഥാനത്തിന്റെ രാജപ്രമുഖനായ ശ്രീ ശ്രീ ചിത്തിര തിരുനാളിനെയും കൊച്ചി രാജാവിനെയും സന്ദര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിവര-വാര്‍ത്താവിനിമയ വകുപ്പിന്റെ കീഴിലുള്ള photodivision.gov.in…

കണ്ണമ്മൂല തീര്‍ത്ഥാടനം 2015

ശ്രീ ചട്ടമ്പിസ്വാമി ജയന്തി ആഘോഷത്തിന്റെ ഭാഗമായ കണ്ണമ്മൂല തീര്‍ത്ഥാടനം 2015ലെ ചില ചിത്രങ്ങള്‍. …

സപ്തമി ചന്ദ്രന്‍

സപ്തമി ചന്ദ്രന്‍

ഇന്ന് 2014 ജൂണ്‍ 19. രാവിലെ ആറുമണിയ്ക്ക് എഴുന്നേറ്റ് കിഴക്കോട്ടു നോക്കി, ഇല്ല, സൂര്യഭഗവാന്‍ എത്തിയിട്ടില്ല. ഭഗവാന്റെ തേര് വരുന്നതിന്റെ തെളിച്ചം കിഴക്കുദിക്കില്‍ കാണാരാകുന്നുണ്ട്. ബാല്കണിയില്‍ നിന്ന് നേരെ മുകളിലേയ്ക്ക് നോക്കി. ഇതാ നില്‍ക്കുന്നു അര്‍ദ്ധവൃത്താകൃതിപൂണ്ട അമ്പിളിയമ്മാവന്‍. …

പച്ചണ്ടിക്കാലം – കാശിനെട്ട് കശുവണ്ടി കിട്ടും!

പച്ചണ്ടിക്കാലം – കാശിനെട്ട് കശുവണ്ടി കിട്ടും!

പണ്ടുകാലത്ത് ഉണക്ക പറങ്കിയണ്ടി കാശിനെട്ട് (ഒരു കാശിനു എട്ടെണ്ണം) കിട്ടുമായിരുന്നുവെന്നും അതുകേട്ടാണ് 'കാഷ്യുനട്ട്' എന്ന വാക്ക് പറങ്കികള്‍ പറഞ്ഞുതുടങ്ങിയതുമത്രേ! :P കശുവണ്ടി എന്നും പറയാറുണ്ട്. ഈ പച്ചണ്ടി പൊളിച്ച് അകത്തുള്ള പച്ചപ്പരിപ്പെടുത്ത് തേങ്ങ വറുത്തരച്ച് തീയൽ വെക്കാൻ ബെസ്റ്റാണ്!…

അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷം

അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷം

ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സര്‍വതോമുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യുര്‍ മൃത്യും നമാമ്യഹം…

ശിവപാര്‍വതി മ്യൂറല്‍ പെയിന്റിംഗ്

ശിവപാര്‍വതി മ്യൂറല്‍ പെയിന്റിംഗ്

ജടയും പാമ്പും തോല്‍മുണ്ടും ഒക്കെയായി (എന്നാല്‍ മീശയില്ലാതെയും!) അണ്‍സഹിക്കബിള്‍ ആയ രൂപത്തില്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ള ശിവനോട് ഭക്തര്‍ക്ക്‌ ഭയഭക്തിബഹുമാനമാണ്. എന്നിട്ട് മുരടനും 'കാടനും' ശ്മശാനവാസിയുമായ ശിവനെ പ്രീതിപ്പെടുത്താന്‍ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. മറിച്ച്, ശ്രീപാര്‍വതിയോട് കാമകേളികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശിവനെ ഈ…

ശ്രീ ചട്ടമ്പിസ്വാമികള്‍ സ്മാരക സ്റ്റാമ്പ്

ശ്രീ ചട്ടമ്പിസ്വാമികള്‍ സ്മാരക സ്റ്റാമ്പ്

കേരളത്തില്‍ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ആധ്യാത്മികാചാര്യന്മാരില്‍ പ്രധാനസ്ഥാനമാണ് പരമഭട്ടാരക ചട്ടമ്പിസ്വാമികള്‍ക്കുള്ളതെന്ന് കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 90-ാമത് മഹാസമാധി വാര്‍ഷികാചരണത്തോടനുബന്ധിച്ച് പന്മന ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ചട്ടമ്പിസ്വാമികള്‍ സ്മാരക തപാല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.…

അഞ്ചാമത് ചെമ്പഴന്തി ശ്രീനാരായണ കണ്‍വെന്‍ഷന്‍

അഞ്ചാമത് ചെമ്പഴന്തി ശ്രീനാരായണ കണ്‍വെന്‍ഷന്‍

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നടക്കുന്ന അഞ്ചാമത് കണ്‍വെന്‍ഷന്റെ ചില ചിത്രങ്ങള്‍.…

ഭാരതം എന്റെ പുണ്യഭൂമി

ഭാരതം എന്റെ പുണ്യഭൂമി

"അവിടെനിന്നു പുറപ്പെടും മുമ്പു ഞാന്‍ ഭാരതത്തെ സ്നേഹിച്ചു. ഇപ്പോള്‍ ഭാരതഭൂമിയിലെ പൊടിപോലും എനിക്കു പരിശുദ്ധമായി തോന്നുന്നു. അവിടത്തെ കാറ്റുപോലും എനിക്കു പരിശുദ്ധമാണ്. അതെന്റെ പുണ്യഭൂമിയാണ്, പുണ്യതീര്‍ത്ഥമാണ്."…

കമ്മ്യൂണിസ്റ്റ് പച്ച

കമ്മ്യൂണിസ്റ്റ് പച്ച

മറ്റ് സസ്യയിനങ്ങള്‍ക്ക് ഇട നല്‍കാതെ കൂട്ടത്തോടെ വളര്‍ന്ന് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും കേരളത്തില്‍ ഒരു അധിനിവേശ സസ്യയിനമാണ്. പ്ലാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകള്‍ക്കും ജൈവവൈവിധ്യത്തിനും ഈ അധിനിവേശ സസ്യയിനം…

Page 1 of 3123