Home » Archives by category » തത്ത്വചിന്ത (Page 2)

ഭാവാദ്വൈതവും ക്രിയാദ്വൈതവും – എപ്പോള്‍ എങ്ങനെ?

ഭാവാദ്വൈതവും ക്രിയാദ്വൈതവും – എപ്പോള്‍ എങ്ങനെ?

എല്ലാം അദ്വൈതസത്യമാണെന്നുള്ള ഭാവം സദാ നിലനിര്‍ത്തണം. എന്നാല്‍ തല്ക്കാലത്തേയ്ക്ക് മാത്രമുള്ള ലോക വ്യവഹാരങ്ങളില്‍ ഒരിടത്തും അത് പകര്‍ത്തേണ്ട കാര്യമില്ല. എല്ലാ കാഴ്ചകളിലും അദ്വൈതം കാണണം. എന്നാല്‍ ഗുരുസന്നിധിയില്‍ മാത്രം അദ്വൈതം വേണ്ട.…

ആര്‍ത്തവകാലം ഈശ്വരാരാധനയ്ക്ക് അശുദ്ധിയാണോ?

ആര്‍ത്തവകാലം ഈശ്വരാരാധനയ്ക്ക് അശുദ്ധിയാണോ?

തുഞ്ചത്ത് എഴുത്തച്ഛന്റെ വിപ്ലവകരമായ ഒരു ആഹ്വാനമാണിത്. ഇരപ്പനെയും ദാഹകനെയും ഋതുമതിയായ പെണ്ണിനേയും ബ്രാഹ്മണനെയും ഒരേ സമതയില്‍ കാണുന്ന ദര്‍ശനം! ആരും ആര്‍ക്കും മുകളിലോ താഴെയോ അല്ലെന്ന കാഴ്ചപ്പാട് ഇതില്‍ വ്യക്തമായി സ്ഫുരിക്കുന്നു. നാമസങ്കീര്‍ത്തനവും ഈശ്വരാരാധനയും എല്ലാവര്‍ക്കും എപ്പോഴും ആകാം. ഹരിനാമ കീർത്തനം…

മദ്യവും ശ്രീനാരായണധര്‍മ്മവും

മദ്യവും ശ്രീനാരായണധര്‍മ്മവും

കൊല്ലവര്‍ഷം 1100 ചിങ്ങത്തില്‍ ശിവഗിരി മഠത്തില്‍വച്ച് ശ്രീനാരായണഗുരു അരുളിച്ചെയ്ത ഉപദേശങ്ങള്‍ പദ്യരൂപത്തില്‍ ആത്മാനന്ദ സ്വാമി എഴുതി ശ്രീനാരായണതീര്‍ത്ഥര്‍ വ്യാഖ്യാനിച്ച് പ്രസിദ്ധപ്പെടുത്തിയ 'ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി' എന്ന പുസ്തകത്തില്‍ മദ്യനിഷേധം പ്രധാനപ്പെട്ട ഒരു സാമാന്യധര്‍മ്മമാണ് എന്നുപറയുന്നു. പക്ഷെ, ശ്രീനാരായണധര്‍മ്മം പരിപാലിക്കാനുള്ള യോഗാംഗങ്ങളും യോഗനേതാക്കന്മാരും…

ബ്രഹ്മവും മദമിളകിയ ആനയും

ബ്രഹ്മവും മദമിളകിയ ആനയും

ഗുരുകുലത്തിലെ ബ്രഹ്മവിദ്യാ ശാസ്ത്രപഠനത്തിനുശേഷം ശിഷ്യന്‍ ഭാരതതീര്‍ത്ഥയാത്ര നടത്തുകയായിരുന്നു. ഉത്സവം നടക്കുന്ന ഒരു അമ്പലത്തിനടുത്തെത്തുമ്പോള്‍ പെട്ടെന്ന് അതാ ഒരാന എതിരെ ഓടിവരുന്നു. ‘സര്‍വ്വം ബ്രഹ്മമാണ്, ദ്വന്ദചിന്ത അഥവാ ഭേദബുദ്ധിയാണ് ഭയത്തിനു കാരണം‘ എന്നല്ലേ ഗുരു പറഞ്ഞത്, ഞാനും ആ വരുന്ന ആനയും ബ്രഹ്മമല്ലേ,…

ഭാരതം എന്റെ പുണ്യഭൂമി

ഭാരതം എന്റെ പുണ്യഭൂമി

"അവിടെനിന്നു പുറപ്പെടും മുമ്പു ഞാന്‍ ഭാരതത്തെ സ്നേഹിച്ചു. ഇപ്പോള്‍ ഭാരതഭൂമിയിലെ പൊടിപോലും എനിക്കു പരിശുദ്ധമായി തോന്നുന്നു. അവിടത്തെ കാറ്റുപോലും എനിക്കു പരിശുദ്ധമാണ്. അതെന്റെ പുണ്യഭൂമിയാണ്, പുണ്യതീര്‍ത്ഥമാണ്."…

മതകാര്യങ്ങളെല്ലാം യുക്തിപരീക്ഷക്ക് വിധേയമാകണം

മതകാര്യങ്ങളെല്ലാം യുക്തിപരീക്ഷക്ക് വിധേയമാകണം

നാം യുക്തിയെത്തന്നെ അനുസരിക്കണം. യുക്തി ഉപയോഗിച്ചിട്ടും വിശ്വാസം വന്നിട്ടില്ലാത്തവരോടു സഹതപിക്കുകയും വേണം. യുക്തിയുപയോഗിച്ചു നാസ്തികത്വത്തിലാണ് എത്തുന്നതെങ്കില്‍ അതിനെ സ്വീകരിക്കുന്നതാണ്, ആരെങ്കിലും പറയുന്നതിനെ പ്രമാണിച്ചു മുപ്പതുമുക്കോടി ദേവന്‍മാരെ വിശ്വസിക്കുന്നതിനേക്കാള്‍ മനുഷ്യസമുദായത്തിന് ഏറെ നല്ലത്.…

അന്ധവിശ്വാസം ഹിന്ദുമതത്തില്‍

അന്ധവിശ്വാസം ഹിന്ദുമതത്തില്‍

അന്ധവിശ്വാസങ്ങളുടെ പിന്നാലെ പാഞ്ഞുചെല്ലരുത്. തനിനാസ്തികരാകുന്നതാണ് തമ്മില്‍ ഭേദം, നിങ്ങള്‍ക്കും നിങ്ങളുടെ വംശത്തിനും. എന്തുകൊണ്ടെന്നാല്‍, അപ്പോഴും, നിങ്ങള്‍ക്കു കരുത്തു കാണും. അന്ധവിശ്വാസമാകട്ടെ അധഃപതനമാണ്, മരണമാണ്. …

സനാതനി

സനാതനി

സനാതനധര്‍മ്മത്തെ സംബന്ധിച്ച് ഓണ്‍ലൈനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സനാതനധര്‍മ്മത്തിനുവേണ്ടി വാക്കുകളാല്‍ പോരാടുന്നവര്‍ക്ക് ഉക്തിവാദികള്‍ പൊതുവായി ചാര്‍ത്തിക്കൊടുത്തിരിക്കുന്ന പദമാണ് ‘സനാതനി’ എന്ന്. എന്നാല്‍ ആ വാക്കിന്റെ അര്‍ത്ഥമോ? സനാതനി = നിത്യയായിട്ടുള്ളവള്‍, പാര്‍വതി, ദുര്‍ഗ, സരസ്വതി, മാഹാലക്ഷ്മി ഓളം: http://goo.gl/VVfBlW സനാതനിയും സസ്തനിയും കൂട്ടിക്കുഴയ്ക്കേണ്ടാട്ടോ.…

ഓം നിരീശ്വരായൈ നമഃ

ഓം നിരീശ്വരായൈ നമഃ ശ്രീ ലളിതാസഹസ്രനാമസ്തോത്രത്തിലെ 155മത് നാമമാണ് ‘നിരീശ്വരാ’. നാമാവലിയുപയോഗിച്ച് അര്‍ച്ചന ചെയ്യുമ്പോള്‍ ‘ഓം നിരീശ്വരായൈ നമഃ’ എന്നാണ് ചെല്ലുന്നത്. ലളിതാദേവി നിരീശ്വരവാദികളെ പിന്തുണയ്ക്കുന്നു എന്നോ മറ്റോ ആയിരിക്കുമോ വ്യാഖ്യാനം? അന്വേഷിച്ചു നോക്കൂ! റഫറന്‍സ്: http://sreyas.in/lalitha-sahasra-namam-pdf-mp3   ഓം നിരീശ്വരായൈ…

അന്‍പേ ശിവം

അന്‍പേ ശിവം അന്‍പാക പേശു ഇനിമൈയാക പേശു ഉണ്‍മൈയേ പേശു നന്‍മൈയേ പേശു മെതുവാക പേശു ചിന്തിത്തു പേശു സമയമറിന്തു പേശു സഭൈയറിന്തു പേശു പേശാതിരുന്തും പഴകൂ [അര്‍ത്ഥവത്തായ ഈ മധുരത്തമിഴ്വരികള്‍ പല ആശ്രമങ്ങളിലും എഴുതിവച്ചു കണ്ടിട്ടുണ്ട്. ഏതു ഗ്രന്ഥത്തില്‍ നിന്നാണെന്നോ…

Page 2 of 3123