Home » Archives by category » തത്ത്വചിന്ത

ബക്രീദ് ആഘോഷിക്കാന്‍ ആടുകളെ അറുക്കണോ?

ബക്രീദ് ആഘോഷിക്കാന്‍ ആടുകളെ അറുക്കണോ?

ഒരാള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണോ അത് ത്യജിക്കാനുള്ള മനോഭാവമാണ് പരീക്ഷിക്കപ്പെട്ടത്. അങ്ങനെ ഇഷ്ടങ്ങളില്‍ നിന്നുള്ള മുക്തിയാണ് ആവശ്യം. അതിനാല്‍ ഒരാള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആട്ടിറച്ചി തിന്നല്ല മുസ്ലീങ്ങള്‍ ബക്രീദ് ആചരിക്കേണ്ടത്, ഏറ്റവും ഇഷ്ടപ്പെട്ട ഈ ആഹാരം ഇനി ഞാന്‍ കഴിക്കില്ല എന്നൊരു…

അമ്മയുടെ മഹിമ

അമ്മയുടെ മഹിമ

ലോകത്ത് ഒരാള്‍ക്ക് അമ്മ കഴിഞ്ഞേ ഉള്ളൂ, അച്ഛനും. അമ്മ ചൂണ്ടിത്തരുന്നതാണ് അച്ഛനെ; എന്നാല്‍ അമ്മയെ സ്വയം അറിഞ്ഞ്, അറിയാതെ വിളിച്ചുപോവുകയാണ്.…

സ്വാമി ദയാനന്ദ സരസ്വതി (ഓഗസ്റ്റ്‌ 15, 1930 – സെപ്റ്റംബര്‍ 23, 2015)

സ്വാമി ദയാനന്ദ സരസ്വതി (ഓഗസ്റ്റ്‌ 15, 1930 – സെപ്റ്റംബര്‍ 23, 2015)

ഋഷികേശില്‍ ദയാനന്ദാശ്രമം, പെന്‍സില്‍‌വേനിയയില്‍ ആര്‍ഷവിദ്യാ ഗുരുകുലം, കോയമ്പത്തൂര്‍ ആനൈക്കട്ടിയില്‍ ആര്‍ഷവിദ്യാ ഗുരുകുലം, നാഗ്പൂരില്‍ ആര്‍ഷവിദ്യാ ഗുരുകുലം, ധര്‍മ്മ രക്ഷണ സമിതി, സേവനത്തിനുവേണ്ടി AIM for Seva, ഹിന്ദു ധര്‍മ്മ ആചാര്യ സഭ, എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വേദാന്ത പഠനത്തിനും…

ക്രിസ്തുമതച്ഛേദനം എഴുതിയതിനെ കുറിച്ച് ചട്ടമ്പിസ്വാമികള്‍

ക്രിസ്തുമതച്ഛേദനം എഴുതിയതിനെ കുറിച്ച് ചട്ടമ്പിസ്വാമികള്‍

ഒരു വസ്തുവിന്റെ അന്തര്‍ഭാഗത്ത് കിടക്കുന്നവയെ പരിശോധിക്കണമെങ്കില്‍ ഛേദിക്കാതെ എന്താ നിവൃത്തി? ബീജം കണ്ടെത്തണമെങ്കില്‍ ഫലം പൊട്ടിച്ച് തൊണ്ടുമാറ്റി നോക്കണം.…

നാരായണഗുരുവിന്റെ വിളംബരവും ഹിന്ദുമതവും

നാരായണഗുരുവിന്റെ വിളംബരവും ഹിന്ദുമതവും

നൂറുവര്‍ഷം മുന്‍പ് നാരായണഗുരു അദ്വൈത പ്രചരണാര്‍ത്ഥം ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചതിനുശേഷം, ശ്രീ രാമകൃഷ്ണമിഷന്‍ പ്രസിദ്ധീകരിക്കുന്ന പ്രബുദ്ധകേരളം മാസികയ്ക്ക് അയച്ചുകൊടുത്ത് പ്രസിദ്ധീകരിച്ച പ്രസ്താവനയിലെ വാക്യങ്ങള്‍ ഭംഗിയായി ശിവഗിരി വൈദികമഠത്തിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിട്ടുണ്ട്. “നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരുക്കുന്നു. എന്നിട്ടും…

മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍

മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍

"രാമാ, മഹാബലിയുടെ ചരിതം നിന്നില്‍ ഈ സത്യത്തിന്റെ പ്രകാശം നിറയ്ക്കട്ടെ. സത്യത്തിന്റെ നേരറിവില്ലാത്തവരും സ്വയം ഗുരുക്കളായി അവരോധം ചെയ്തവരുമായവരുടെ വാഗ്ധോരണികളില്‍ വീണുപോകാതെ നീ സൂക്ഷിക്കണം. മഹാബലിയെപ്പോലുള്ള പാവനചരിതന്മാരെയാണ് നീ മാതൃകയാക്കേണ്ടത്."…

ശ്രീ മഹാബലിയുടെ അഭ്യര്‍ത്ഥന

ശ്രീ മഹാബലിയുടെ അഭ്യര്‍ത്ഥന

ജന്മനാൽ ഞാൻ, ഒരു അസുരനാണ്, സമ്മതിച്ചു. പക്ഷെ വിഷ്ണുവൈരിയല്ല, എന്നുമാത്രമല്ല, വലിയ വിഷ്ണു ഭക്തനുമാണ്‌. ഹിരണ്യകശിപുവിൻറെ മകൻ ഭക്തപ്രഹ്ലാദൻ ഉണ്ടല്ലോ? ആ പ്രഹ്ലാദ മഹാരാജാവിൻറെ പുത്രൻ വിരോചനമഹാരാജാവിൻറെ മകനാണ് ഞാൻ. അതായത് ഏറ്റവും വലിയ വിഷ്ണുഭക്തനായ പ്രഹ്ലാദൻ എന്റെ മുത്തച്ഛനാണ്. ഇനി…

ധ്യാന ചിന്തകള്‍

ധ്യാന ചിന്തകള്‍

ഏകാഗ്രത, ധ്യാനം, ബ്രഹ്മം, മായ, മൌനം, മന്ത്രം, തന്ത്രം, സംന്യാസം, സാക്ഷാത്കാരം, സമാധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പാരാസൈക്കോളജിസ്റ്റായ ഡോ. വി. ജോര്‍ജ് മാത്യു എഴുതുന്നു. മനസ്സു ശൂന്യമാക്കാനുള്ള പരിശീലനമാണ് ധ്യാനം. മനസ്സ് ശ്യൂന്യമാക്കാനുള്ള എന്നുപറഞ്ഞാല്‍ മനസ്സ് ഇല്ലാതാകുന്നതു തന്നെയാണ്. ചലനാത്മകമായ മനസ്സ്…

ഗര്‍ജ്ജിക്കൂ അജസിംഹങ്ങളേ…

ഗര്‍ജ്ജിക്കൂ അജസിംഹങ്ങളേ…

ആട്ടിന്‍കൂട്ടത്തില്‍ വളര്‍ന്ന്, 'ബാ ബാ' എന്നുകരഞ്ഞ്, സ്വന്തം ശൌര്യം തിരിച്ചറിയാതെ ചുറ്റുപാടുകളുടെ സ്വാധീനത്താല്‍ സ്വയം ദുര്‍ബ്ബലനാണെന്നു കരുതുന്ന അജസിംഹമാകാതെ, ആത്മബോധം വീണ്ടെടുത്ത് സ്വതന്ത്രരാവൂ.…

സഹായിക്കുന്നവന്‍ വിരോധിക്കുന്നു, എന്തുചെയ്യും?

സഹായിക്കുന്നവന്‍ വിരോധിക്കുന്നു, എന്തുചെയ്യും?

കര്‍മ്മയോഗം നമ്മെ നിഷ്‌കാമമായും, നിസ്സംഗമായും, 'ആരെ സഹായിക്കുന്നു, എന്തിനുവേണ്ടി സഹായിക്കുന്നു' എന്നുള്ള ചിന്ത കൂടാതേയും കര്‍മ്മം ചെയ്യേണ്ടത് എങ്ങനെ എന്നു പഠിപ്പിക്കുന്നു. കര്‍മ്മം ചെയ്യുന്നത് തന്റെ പ്രകൃതിയായതുകൊണ്ടും, അതു നന്മയാണെന്നു തോന്നുന്നതുകൊണ്ടും, അതിനപ്പുറം ഒന്നും ഗണിക്കാതെ കര്‍മ്മയോഗി കര്‍മ്മം ചെയ്യുന്നു.…

Page 1 of 3123