Home » Archives by category » കൗതുകം (Page 3)

ഭീഷ്മപ്രതിജ്ഞ / ഭീഷ്മശപഥം – മാറ്റമില്ലാത്ത ഉറച്ച തീരുമാനം

ഭീഷ്മപ്രതിജ്ഞ /  ഭീഷ്മശപഥം – മാറ്റമില്ലാത്ത ഉറച്ച തീരുമാനം

മാറ്റമില്ലാത്ത ഉറച്ച തീരുമാനം എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന ശൈലിയാണ് ഭീഷ്മപ്രതിജ്ഞ. ഭീഷ്മരുടെ ഉജ്വലവും അലംഘനീയവുമായ ഒരു പ്രതിജ്ഞയാണ് ഈ ശൈലിക്കാധാരം.…

ചെറ്റ

ചെറ്റ

ചെറ്റക്കുടില്‍ എന്നതോ ചെറ്റ എന്നതോ ഒരിക്കലും ഒരു വിലകുറഞ്ഞ പദമായി തോന്നിയിട്ടില്ല. എന്നാല്‍ ഈയിടയ്ക്ക് കേരളരാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും 'അടിസ്ഥാനവര്‍ഗ്ഗത്തിന്റെ കാവലാളുകള്‍‍' എന്നറിയപ്പെടാന്‍ ശ്രമിച്ചിരുന്ന ഒരു പാര്‍ട്ടിയുടെ സര്‍വ്വാധികാരിയായൊരു നേതാവ്, മറ്റൊരാളെ ഉദ്ദേശിച്ച് 'ചെറ്റ' എന്ന പദപ്രയോഗം നടത്തിയതു മുതല്‍ ആലോചിക്കുകയാണ് -…

വായുവില്‍ പൊങ്ങിനില്‍ക്കാവുന്ന മാജിക്കിന്റെ രഹസ്യം

നിലത്തു തൊടാതെ, യോഗദണ്ഡില്‍ കയ്യും വച്ച് ധ്യാനനിരതനായിരിക്കുന്ന ഇദ്ദേഹത്തെ ആരായാലും നമിക്കും. പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രത്തില്‍ പറയുന്ന അഷ്ടസിദ്ധികളിലൊന്നായ, ശരീരത്തെ അത്യന്തം കനം കുറഞ്ഞതാക്കാനുള്ള, ലഘിമ എന്ന ഈ സിദ്ധിയാണിതെന്ന് വീഡിയോ കാണുന്ന സമയത്ത് നമുക്ക് തോന്നും. ഇത് സത്യമാണോ?…

ശിവപാര്‍വതി മ്യൂറല്‍ പെയിന്റിംഗ്

ശിവപാര്‍വതി മ്യൂറല്‍ പെയിന്റിംഗ്

ജടയും പാമ്പും തോല്‍മുണ്ടും ഒക്കെയായി (എന്നാല്‍ മീശയില്ലാതെയും!) അണ്‍സഹിക്കബിള്‍ ആയ രൂപത്തില്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ള ശിവനോട് ഭക്തര്‍ക്ക്‌ ഭയഭക്തിബഹുമാനമാണ്. എന്നിട്ട് മുരടനും 'കാടനും' ശ്മശാനവാസിയുമായ ശിവനെ പ്രീതിപ്പെടുത്താന്‍ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. മറിച്ച്, ശ്രീപാര്‍വതിയോട് കാമകേളികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശിവനെ ഈ…

കമ്മ്യൂണിസ്റ്റ് പച്ച

കമ്മ്യൂണിസ്റ്റ് പച്ച

മറ്റ് സസ്യയിനങ്ങള്‍ക്ക് ഇട നല്‍കാതെ കൂട്ടത്തോടെ വളര്‍ന്ന് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും കേരളത്തില്‍ ഒരു അധിനിവേശ സസ്യയിനമാണ്. പ്ലാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകള്‍ക്കും ജൈവവൈവിധ്യത്തിനും ഈ അധിനിവേശ സസ്യയിനം…

ഭഗവദ്ഗീത പഠിക്കുന്നതിനേക്കാള്‍ നല്ലത് ഫുട്ബോള്‍ കളിക്കുന്നതാണോ?

ഭഗവദ്ഗീത പഠിക്കുന്നതിനേക്കാള്‍ നല്ലത് ഫുട്ബോള്‍ കളിക്കുന്നതാണോ?

ഭഗവദ്ഗീത വായിച്ചു സമയം കളയാതെ ഫുട്ബോള്‍ കളിക്കൂ എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതായി പല ചര്‍ച്ചകളിലും കാണാറുണ്ട്‌. എതുസാഹചര്യത്തിലാണ് സ്വാമികള്‍ അങ്ങനെ പറഞ്ഞത്?…

ഞാനും പറക്കുംതളിക കണ്ടു!

ഞാനും പറക്കുംതളിക കണ്ടു!

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഞാന്‍ പോയിട്ടുണ്ടെങ്കിലും അവിടെവച്ച് പറക്കുംതളിക കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. മനോരമയിലെ പറക്കുംതളിക വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കും അതിയായ ആഗ്രഹം തോന്നിയിരുന്നു ഒരു തളിക നേരിട്ടുകാണാന്‍. …

Page 3 of 3123