Home » Archives by category » കൗതുകം (Page 2)

കോട്ടയം സൈന്‍ ബോര്‍ഡ്‌ – എങ്ങോട്ടു പോയാലും കോട്ടയം തന്നെ!

കോട്ടയം സൈന്‍ ബോര്‍ഡ്‌ – എങ്ങോട്ടു പോയാലും കോട്ടയം തന്നെ!

ഇടത്തോട്ടോ വലത്തോട്ടോ മുന്നോട്ടോ എങ്ങോട്ടു പോയാലും കോട്ടയം തന്നെ എന്ന രീതിയില്‍ ഒരു റോഡ്‌ സൈന്‍ ബോര്‍ഡ്‌ നമ്മള്‍ വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കാണാറുണ്ടല്ലോ. ഇനി കള്ളുകുടിച്ചിട്ടു കാഴ്ച മങ്ങിയതാണോ എന്നും സംശയിച്ചുപോകും! എന്താണ് സത്യം? …

അറാപൈമ – ഇത് ഗുജറാത്തിലെ മത്സ്യം അല്ല!

അറാപൈമ – ഇത് ഗുജറാത്തിലെ മത്സ്യം അല്ല!

ഈ മത്സ്യത്തിന് മോദിയുമായോ ഗുജറാത്തുമായോ ബന്ധമൊന്നുമില്ല! ഭൂമുഖത്തുനിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നതായി പറയപ്പെടുന്ന, തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയില്‍ കാണപ്പെടുന്ന അറാപൈമ അഥവ പിരാറുക എന്ന മത്സ്യമാണ് ഇത്. ഏകദേശം നാലര മീറ്ററോളം നീളത്തിലും ഇരുന്നൂറു കിലോഗ്രാം ഭാരത്തിലും വളരാന്‍ കഴിയും.…

ഘടോല്‍കചന്റെ അസ്ഥികൂടം ഇന്റര്‍നെറ്റില്‍! (വ്യാജം)

ഘടോല്‍കചന്റെ അസ്ഥികൂടം ഇന്റര്‍നെറ്റില്‍! (വ്യാജം)

"ഘടോല്‍ക്കചന്റെ അസ്ഥികൂടം നാഷണല്‍ ജിയോഗ്രഫി ടീം കണ്ടെടുത്തു" എന്നുള്ള വ്യാജേന ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്, സത്യാവസ്ഥ അറിയാന്‍ തുടര്‍ന്നു വായിക്കൂ.…

ശ്രീകണ്ഠേശ്വരന്റെ മുണ്ടുകളും മരവുരിയും

ശ്രീകണ്ഠേശ്വരന്റെ മുണ്ടുകളും മരവുരിയും

അതായത് കറുപ്പുമുണ്ട്, ഒരു സോമന്‍മുറി*, വെള്ളമുണ്ട്, എട്ടു കരമുണ്ട് - ഇത്രയും 'മുണ്ടുകള്‍' സ്വന്തമായുള്ള ശ്രീകണ്ഠേശ്വര, ഇത്രയൊക്കെയുണ്ടായിട്ടും നീ വെറുമൊരു തോല്‍മുണ്ട് (മരവുരി) ഉടുത്തു നടക്കരുത്, പ്ലീസ്!…

ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ

ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ

ഒരു സംഭവത്തിന്‍റെ പ്രത്യേകത നോക്കി ആ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഊഹിച്ചു മനസ്സിലാക്കുന്നതിനാണ് 'ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ' എന്ന ശൈലി പ്രയോഗിച്ചുവരുന്നത്.…

സ്ഥലജലഭ്രമം – മഹാഭാരത കഥാസന്ദര്‍ഭം

സ്ഥലജലഭ്രമം – മഹാഭാരത കഥാസന്ദര്‍ഭം

കൃത്യമായ അവസ്ഥ ഏതെന്ന് നിശ്ചയമില്ലാത്ത മാനസിക നിലപാടിനെ സൂചിപ്പിക്കുന്നതാണീ ശൈലി. അസുരശില്‍പിയായ മയനെ അര്‍ജുനന്‍ അഗ്നിഭഗവാന്‍റെ ആക്രമണത്തില്‍നിന്നും രക്ഷിച്ചുനിര്‍ത്തിയതിനു പ്രത്യുപകാരമായി മയന്‍ പാണ്ഡവര്‍ക്ക് പണിതുനല്‍കിയ സഭാമന്ദിരം ദുര്യോധനനും ശകുനിയും കൂടി സന്ദര്‍ശിക്കുന്നതിനിടയില്‍, സഭാമന്ദിരത്തിന്റെ തറയുടെ തിളക്കം കണ്ട് വെള്ളം കെട്ടിക്കിടക്കുകയാണെന്ന്‍ ധരിച്ച്…

ധൃതരാഷ്ട്രാലിംഗനം – അര്‍ത്ഥവും ഐതീഹ്യവും

ധൃതരാഷ്ട്രാലിംഗനം – അര്‍ത്ഥവും ഐതീഹ്യവും

കുരുക്ഷേത്രയുദ്ധത്തിനുശേഷം ഭീമനാണെന്നു ധരിച്ച് ധൃതരാഷ്ട്രര്‍ ഇരുമ്പുപ്രതിമയെ ബലിഷ്ഠമായ ഇരുകരങ്ങള്‍ ചേര്‍ത്ത് ആലിംഗനം ചെയ്ത് തകര്‍ന്നു തരിപ്പണമാക്കിക്കൊണ്ട് യുദ്ധത്തില്‍ ദുര്യോധനന്‍ ഭീമസേനനാല്‍ മരിക്കപ്പെട്ടതിനു പ്രതികാരം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ കെട്ടിപ്പിടിച്ചു തകര്‍ത്തിട്ടതു ഭീമസേനനെയല്ലെന്നും ഭീമന്‍റെ വലുപ്പമുള്ള ഇരുമ്പുപ്രതിമയാണെന്നും ശ്രീകൃഷ്ണന്‍ പറഞ്ഞറിഞ്ഞ അദ്ദേഹം…

ചന്ദ്രഹാസം, ചന്ദ്രഹാസമിളക്കുക

ചന്ദ്രഹാസം, ചന്ദ്രഹാസമിളക്കുക

എതിരാളിയെ നോക്കി ഭീഷണി മുഴക്കി ഭയപ്പെടുത്തുക എന്ന അര്‍ഥത്തിലാണ് ചന്ദ്രഹാസമിളക്കുക എന്ന ശൈലി പ്രയോഗിച്ചുവരുന്നത്. രാവണനു പരമശിവൻ നൽകിയ വാളിന്റെ പേരാണ് ചന്ദ്രഹാസം. ഒരിക്കല്‍ സ്വന്തം അഹങ്കാരത്താല്‍ കൈകള്‍ കൈലാസത്തിനിടയില്‍പ്പെട്ട് പുറത്തെടുക്കാന്‍ കഴിയാതെ വേദനകൊണ്ടു പുളഞ്ഞ രാവണന്‍ ആയിരം വര്‍ഷം ആ…

ഉര്‍വശീശാപം ഉപകാരം – അര്‍ത്ഥവും സന്ദര്‍ഭവും

ഉര്‍വശീശാപം ഉപകാരം – അര്‍ത്ഥവും സന്ദര്‍ഭവും

"നിന്നെ ആഗ്രഹിച്ചുവന്ന എന്നെ ഒരു പുരുഷനൊത്തവണ്ണം സ്വീകരിക്കാത്ത നീ, സ്ത്രീകള്‍ക്കിടയില്‍ ഒരു നപുംസകമായി പാട്ടും നൃത്തവും പഠിപ്പിച്ച് കഴിഞ്ഞുകൂടാനിടവരട്ടെ" എന്ന്‍ ദേവലോകത്തുവച്ച് ഉര്‍വശിയാല്‍ ശപിക്കപ്പെട്ട അര്‍ജുനന് അജ്ഞാതവാസസമയത്ത് വിരാടരാജധാനിയില്‍ പെണ്ണുങ്ങള്‍ക്കു പാട്ടും നൃത്തവും പഠിപ്പിക്കുന്ന ഒരു നപുംസകമായി വസിക്കാന്‍ ഈ ശാപം…

ഭരതവാക്യം – അവസാനവാക്ക് / ഉപസംഹാരം

ഭരതവാക്യം – അവസാനവാക്ക് / ഉപസംഹാരം

ഭരതവാക്യം എന്നുപറഞ്ഞാൽ ഒരു കാര്യത്തിലെ അവസാനവാക്ക് എന്നോ എന്തെങ്കിലും ഒരു കാര്യം പറഞ്ഞവസാനിപ്പിക്കുക എന്നോ പറയാം. ഭരതവാക്യത്തിനും അപ്പുറം പിന്നെ ഒന്നുമില്ല എന്നതാണു നാട്ടുനടപ്പ്. പഴയകാലനാടകങ്ങൾ അവസാനിപ്പിച്ചിരുന്നത് ഭരതവാക്യം എന്നറിയപ്പെട്ടിരുന്ന പദ്യം ചൊല്ലിയായിരുന്നു. നാട്യശാസ്ത്രരചയിതാവായ ഭരതമുനിയിൽ നിന്നുമാണ് ഭരതവാക്യം എന്ന പ്രയോഗം…

Page 2 of 3123