Home » Archives by category » കൗതുകം

വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം

എന്താണ് ആത്മീയത ? പ്രകൃതിയുമായി മനുഷ്യനെ ബന്ധിപ്പിച്ചു നിറുത്തുന്ന പ്രതിഭാസമാണൊ ആത്മീയതയെന്ന വാക്കിന്റെ അർത്ഥം എന്ന് തോന്നിപ്പോകും, വക്കം പൊന്നും തുരുത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ച് മത്സ്യ തൊഴിലാളികൾ ഒരാണ്ടിൽ തങ്ങൾക്ക് കനിഞ്ഞു നല്ക്കിയ സന്തോഷവും സമ്പൽസമൃദ്ധിയും വരും വർഷങ്ങളിലും, വരും തലമുറയ്ക്കും കനിയണമേയെന്ന്…

പവര്‍ഹൗസ് തിരുവനന്തപുരം

പവര്‍ഹൗസ് തിരുവനന്തപുരം

1929 ഫെബ്രുവരി 25 വൈകിട്ട് അന്നത്തെ ദിവാന്‍ പവര്‍ ഹൌസ് സ്വിച്ച് ഓണ്‍ ചെയ്തു. മാര്‍ച്ച്‌ 8 മുതല്‍ 541 തെരുവു വിളക്കുകള്‍ കത്തിക്കാനും രണ്ടുപേര്‍ക്ക് സ്വകാര്യ ആവശ്യത്തിനും വൈകിട്ട് ആറുമുതല്‍ അര്‍ദ്ധരാത്രി വരെ വൈദ്യുതി എത്തിച്ച് പ്രവര്‍ത്തനം തുടങ്ങി.…

സായിപ്പും മദാമ്മയും

സായിപ്പും മദാമ്മയും

വെള്ളത്തൊലിയുള്ള വിദേശികളെ 'സായിപ്പും മദാമ്മയും' എന്ന് കളിയാക്കിയോ ഗൌരവമായിട്ടോ പലരും വിളിക്കാറുണ്ട്. 'സാഹിബും മാഡംഅമ്മയും' എന്നാണു ആ വാക്കുകളുടെ യഥാര്‍ത്ഥ രൂപം എന്നാണു തോന്നുന്നത്. …

ചട്ടമ്പിസ്വാമികളുടെ കൈപ്പടയില്‍ എഴുതിയിട്ടുള്ള ഒരു കത്ത്

ചട്ടമ്പിസ്വാമികളുടെ കൈപ്പടയില്‍ എഴുതിയിട്ടുള്ള ഒരു കത്ത്

ഇപ്രകാരമുള്ള സല്‍പ്രവൃത്തികളെ നിരന്തരം ചെയ്തുകൊണ്ട് ഈ മനുഷ്യ ജന്മത്തെ സഫലമാക്കിത്തീര്‍ക്കുന്നതിലേക്കുള്ള സദാചാരാനുഷ്ഠാനങ്ങളോടുകൂടി ദീര്‍ഘായുഷ്മാനായി ഭവിക്കുന്നതിലേക്കു കൃപചെയ്യേണമേ എന്ന് ഈശ്വരനോടുപ്രാര്‍ത്ഥിക്കുന്നു.…

പട്ടിസദ്യയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും

പട്ടിസദ്യയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും

വിശാലമായ മുറിയില്‍ ഇലകള്‍ നിരന്നു. വിഭവങ്ങള്‍ പകര്‍ന്നു. അതാവരുന്നു കുറേ പട്ടികള്‍! അവ വരിവരിയായി വന്ന് തികഞ്ഞ അച്ചടക്കത്തോടെ സ്വാമിതിരുവടികള്‍ക്കൊപ്പം ഇലകളുടെ പിന്നില്‍ ഇരുന്നു. ആതിഥേയന്‍ അത്ഭുതസ്തബ്ദനായി നോക്കിനിന്നു. …

“ചട്ടമ്പിസ്വാമി” എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

“ചട്ടമ്പിസ്വാമി” എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

ചട്ടമ്പി എന്ന പദത്തിന് ചട്ടത്തെ അന്‍പുന്നവന്‍ എന്നര്‍ത്ഥം. പേട്ടയില്‍ രാമന്‍പിള്ള ആശാന്‍റെ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത് കുഞ്ഞന്‍ പിള്ളയെ ആശാന്‍ ക്ലാസ്സിലെ ‘ചട്ടമ്പി’യാക്കി. ക്ലാസിലെ മോണിട്ടര്‍ - ചട്ടങ്ങളെ നടപ്പിലാക്കുന്നവന്‍ - എന്നര്‍ത്ഥം. …

തമിഴന്റെ മേക്കും മലയാളിയുടെ പടിഞ്ഞാറും

തമിഴന്റെ മേക്കും മലയാളിയുടെ പടിഞ്ഞാറും

ഈ മുറയ്ക്കു മലയാളദേശത്തു പര്‍വതങ്ങളുടെ ഭാഗം മേല്‍ഭാഗവും സമുദ്രം കിടക്കുന്ന താഴ്ന്നഭാഗം കീഴ്ഭാഗവുമാണ്. നാം ഇപ്പോള്‍ പറഞ്ഞുവരുന്ന കിഴക്ക് എന്നുള്ള ഭാഗം നമുക്കു മേക്കും മേക്കെന്നുള്ള ഭാഗം നമുക്കു കിഴക്കുമാണ്. …

പോറ്റിയും പോറ്റി അമ്മാവനും

പോറ്റിയും പോറ്റി അമ്മാവനും

തിരുവനന്തപുരത്തും മറ്റും കുടുംബത്തിലെ വലിയ കാരണവനെ 'പോറ്റി അമ്മാമന്‍' എന്നു വിളിക്കാറുണ്ട് എന്ന് ചട്ടമ്പിസ്വാമികള്‍ എഴുതിയ 'മലയാളത്തിലെ ചില സ്ഥാനനാമങ്ങള്‍' എന്ന പ്രബന്ധത്തില്‍ പറഞ്ഞിട്ടുണ്ട്.…

‘ഭീകര ആനകോണ്ട’യുടെ വ്യാജചിത്രവും സത്യവും

‘ഭീകര ആനകോണ്ട’യുടെ വ്യാജചിത്രവും സത്യവും

ആനകോണ്ടയും ആമസോണ്‍ നദിയും തെക്കേഅമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ആണ്, ആഫ്രിക്കയില്‍ അല്ല. 134 അടി നീളവും 2067 കിലോഗ്രാം ഭാരവുമുള്ള ജയന്റ് ആനകോണ്ട എന്നത് വെറുമൊരു സങ്കല്പം മാത്രമാണ്.…

വിഴിഞ്ഞം തുറമുഖം ഒന്നാം നൂറ്റാണ്ടില്‍

വിഴിഞ്ഞം തുറമുഖം ഒന്നാം നൂറ്റാണ്ടില്‍

"ഇന്ത്യയുടെ പശ്ചിമതീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്ന വിഴിഞ്ഞത്തിന്റെ ഉപനഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന്റെ തുടക്കം എന്ന് കരുതാന്‍ ന്യായമുണ്ട്." - 'അനന്തപുരി നൂറ്റാണ്ടുകളിലൂടെ'…

Page 1 of 3123