Home » Archives by category » നാട്ടുകാര്യം (Page 2)

അറുപ്പോത്തി തുറുപ്പോത്തി

അറുപ്പോത്തി തുറുപ്പോത്തി അറുപ്പാന്‍ പന്തലില്‍ പന്ത്രണ്ടാന വളഞ്ഞിരുന്നു ചീപ്പു കണ്ടില്ല ചിറ്റാട കണ്ടില്ല ആരെടുത്തു കോതയെടുത്തു…

കൊച്ചീകാരത്തി കൊച്ചുപെണ്ണേ

കൊച്ചീകാരത്തി കൊച്ചുപെണ്ണേ നിനക്കെങ്ങനെ കിട്ടീയീ കുപ്പിവള? കൊച്ചീകോട്ടയ്ക്ക് കുമ്മിയടിച്ചപ്പം കൊച്ചിച്ചന്‍ തന്നതീ കുപ്പിവള …

ഓടുമ്പം ചാടുംമ്പം പിടിച്ചോ

ഗ്രാമങ്ങളിലെ സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു കളിച്ചിരുന്ന ഇതില്‍ ഒരാള്‍ കള്ളനായും മറ്റുള്ളവര്‍ ചങ്ങലയായി കൈകോര്‍ത്തു വട്ടത്തില്‍ നിന്നും ഈണത്തില്‍ പാടുന്നു - നാരങ്ങപാല്..... ഇതിനിടയില്‍ ചങ്ങലയില്‍ നിന്ന് പുറത്തുചാടാന്‍ ശ്രമിക്കുന്ന കള്ളനെ പിടികൂടുക എന്നതാണ് കളിയിലെ രസം. …

പൂ പറിക്കാന്‍ പോരുന്നോ?

കുട്ടികള്‍ കൂട്ടമായ്ചേര്‍ന്ന് നാട്ടിന്‍ പുറങ്ങളില്‍ കളിച്ചിരുന്ന ഒരു കളിയിലെ വായ്ത്താരിയാണ് ഈ വരികള്‍. അവര്‍ രണ്ടു ചേരിയായ് നിന്ന് മത്സരിച്ചു പാടുന്ന ഇതിന് ഗ്രാമത്തിന്‍റെ നിഷ്കളങ്കത ഏറെയുണ്ട്. 'കോത'യെന്നും, 'ഞാനെ'ന്നും പറയുന്ന ഭാഗങ്ങളില്‍ കളിയില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തും പാടാറുണ്ട്.…

ഫാം ഗൈഡ്

കേരളത്തിലെ കാര്‍ഷിക സംബന്ധമായ വിവരങ്ങള്‍ ലഭിക്കാനുള്ള എല്ലാ ഫോണ്‍ നമ്പരുകളും ഇതില്‍ ലഭ്യമാണ്.

അപ്പോം ചുട്ട് അടേം ചുട്ട്

അമ്മമാര്‍ കഞ്ഞുങ്ങളെ മടിയില്‍കിടത്തി കൊഞ്ചിക്കുമ്പോള്‍ പാടുന്ന നാടന്‍ശീലുകളാണ് ഇത്. പാട്ടുപാടുന്നതോടെപ്പം പുറത്ത് കൈകള്‍കൊണ്ട് തഴുകുകയും ഒടുവില്‍ കിക്കിളിപ്പെടുത്തുകയും ചെയ്യും. അപ്പോള്‍ കുഞ്ഞുങ്ങള്‍ സന്തോഷത്തോടെ ചിരിക്കുന്നതുകാണാന്‍ അമ്മമാര്‍ക്ക് ഏറെ ഇഷ്ടമാണ്. വായ്മോഴി ആയതിനാല്‍ ഇതിനെല്ലാം ഏറെ രൂപഭേദം വന്നിട്ടുണ്ട്.…

മരോട്ടി

മരോട്ടി

സാധാരണ നാമം : മരോട്ടി / മരവെട്ടി ശാസ്ത്രീയ നാമം : ഹിഡ്നോകാര്‍പ്പസ് ലോറിഫോളിയ ( Hydnocarpus laurifolia ) മരോട്ടിക്കാ തിന്ന കാക്കപോലെ (ഒരു പഴമൊഴി) സംസ്കൃതത്തില്‍ കുഷ്ഠവൈരി എന്നറിയപ്പെടുന്ന മരോട്ടി കേരളത്തിലെ നനവാര്‍ന്ന നിത്യഹരിതവനങ്ങളിലും ഇലകൊഴിയും വനങ്ങളിലും കാണപ്പെടുന്നു.…

നാടന്‍ വിത്തിന്റെ കാവലാള്‍

നാടന്‍ വിത്തിന്റെ കാവലാള്‍

ആദ്യകാലത്ത് ചോറിനുള്ള നെല്ല് വിളയിക്കുകയായിരുന്നു കൃഷിയുടെ ലക്ഷ്യം. അതിനപ്പുറം, നാടന്‍ നെല്‍വിത്തുകള്‍ വിലപ്പെട്ടതാണെന്നും അവ പരിരക്ഷിക്കപ്പെടണമെന്നുമുള്ള ചിന്തയുണ്ടായത് യാദൃച്ഛികമായാണ്. അമ്പതു വര്‍ഷം മുമ്പ് പഴയ രേഖകളും വസ്തുക്കളുമൊക്കെ അന്വേഷിച്ച് അപരിചിതനായ ഒരാള്‍ രാമനെ കാണാനെത്തി. അദ്ദേഹമാണ് നാടന്‍ വിത്തുകളുടെ മഹത്ത്വം പറഞ്ഞ്…

വാഴപിണ്ടി തോരന്‍

വാഴപിണ്ടി തോരന്‍

ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുകും വറ്റല്‍മുളകും താളിച്ച് അതില്‍ ഉഴുന്നുപരിപ്പും കൊത്തിയരിഞ്ഞകൊട്ടതേങ്ങയും വഴറ്റി അതില്‍ കൊത്തിയരിഞ്ഞു തയ്യാറാക്കിയ വാഴപിണ്ടി പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ചിട്ട് വേവിക്കുക, പത്തുമിനിട്ട് ആവിയില്‍വെന്തുകഴിയുമ്പോള്‍ മഞ്ഞല്‍പൊടിയും ജീരകപൊടിയും തേങ്ങയും പച്ചമുളകും കറിവേപ്പിയ‌ലയും കുടി ചെറുതായി അരച്ചു ചേര്‍ത്ത് നല്ലവണ്ണം…

മാണിക്ക ചെമ്പഴുക്ക

അക്കയിലിക്കയ്യിലേ... മാണിക്കചെമ്പഴുക്ക…