Home » Archives by category » നാട്ടുകാര്യം

കേരളഗാനം – ജയജയ കോമള കേരള ധരണി

കേരളഗാനം – ജയജയ കോമള കേരള ധരണി

1938-ൽ ബോധേശ്വരൻ രചിച്ച 'ജയജയ കോമള കേരള ധരണി....' എന്നു തുടങ്ങുന്ന 'കേരളഗാന'ത്തെ 2014ല്‍ കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിക്കപ്പെട്ടു. സാസ്‌കാരിക പരിപാടികളില്‍ ഈ ഗാനം കേള്‍പ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്... ഐക്യകേരള രൂപവത്കരണശേഷമുള്ള ആദ്യ നിയമസഭയിൽ ഈ ഗാനം ആലപിച്ചിരുന്നു.…

നന്ദിനി പാല്‍ – ആറുമാസം കേടുകൂടാതെ സൂക്ഷിക്കാം

നന്ദിനി പാല്‍ – ആറുമാസം കേടുകൂടാതെ സൂക്ഷിക്കാം

മില്‍മയെപോലെ സാധാരണ രീതിയില്‍ പാല്‍ ശേഖരണ-വിതരണത്തിനു പുറമേ, ദീര്‍ഘകാലം പാല്‍ കേടുകൂടാതെ സൂക്ഷിക്കാനായുള്ള pasteurization, sterilization, ultra high temperature (UHT) processing തുടങ്ങിയ പ്രക്രിയകളിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച പാല്‍ പ്രത്യേക പായ്ക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പായ്ക്ക് ചെയ്ത് ഏകദേശം ആറുമാസത്തോളം…

ഗോസംരക്ഷണം – മഹാത്മാഗാന്ധി

ഗോസംരക്ഷണം – മഹാത്മാഗാന്ധി

"ഗോസംരക്ഷണം ലോകത്തിനു ഭാരതത്തിന്റെ സംഭാവനയാണ്. ഹിന്ദുക്കള്‍ ഗോമാതാവിനെ സംരക്ഷിക്കുന്നിടത്തോളം ഹിന്ദുമതവും നിലനില്‍ക്കും. നെറ്റിയിലെ കുറിയോ മന്ത്രജപം കൊണ്ടോ തീര്‍ഥാടനം കൊണ്ടോ മുറുകെപ്പിടിക്കുന്ന ജാത്യാചാരങ്ങള്‍ കൊണ്ടോ അല്ല, പകരം ഗോമാതാവിനെ സംരക്ഷിക്കാനുള്ള അവരുടെ കഴിവ് അനുസരിച്ചാണ് ഹിന്ദുവിനെ അളക്കപ്പെടുന്നത്."…

വിദ്യാലക്ഷ്മി – വിദ്യാഭ്യാസ വായ്പക്ക് ഏകജാലക സംവിധാനം

വിദ്യാലക്ഷ്മി – വിദ്യാഭ്യാസ വായ്പക്ക് ഏകജാലക സംവിധാനം

സാമ്പത്തികശേഷി ഇല്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും ഉന്നതവിദ്യാഭ്യാസത്തിനു അവസരം നിഷേധിക്കപ്പെടരുത് എന്ന് ഉറപ്പുവരുത്തുന്നത്തിനുവേണ്ടി വിവര സാങ്കേതികവിദ്യയുടെ സഹായത്താല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസവായ്പയും സ്‌കോളര്‍ഷിപ്പും സംബന്ധിച്ച സമഗ്ര പദ്ധതിയാണ് 'പ്രധാനമന്ത്രി വിദ്യാലക്ഷ്മി കാര്യക്രമം'. …

വെള്ളാപ്പള്ളി & പാര്‍ട്ടി എങ്ങോട്ട്?

വെള്ളാപ്പള്ളി & പാര്‍ട്ടി എങ്ങോട്ട്?

ഇപ്പോഴത്തെ കാര്യങ്ങളുടെ കിടപ്പുവച്ച് ഒന്നും പ്രവചിക്കാന്‍ പറ്റുന്നില്ല. ആകെ കണ്‍ഫ്യൂഷന്‍ ആണ്. വേണ്ട... വേണം... വേണ്ടണം എന്നതാണ് മൂന്നുപേരുമായുമുള്ള നില. അതിനാല്‍ എല്ലാവരെയും ഓരോന്നു കുറ്റം പറഞ്ഞും സുഖിപ്പിച്ചും ഗോദയില്‍ പിടിച്ചു നില്‍ക്കാം, വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാം. സാധ്യത തെളിയുമ്പോള്‍ ഏതെങ്കിലും…

വെള്ളാനിയ്ക്കല്‍ പാറ അഥവാ കോലിയക്കോട് പാറമുകള്‍

വെള്ളാനിയ്ക്കല്‍ പാറ അഥവാ കോലിയക്കോട് പാറമുകള്‍

കഴക്കൂട്ടം -വെഞ്ഞാറമൂട് ഹൈവെ ബൈപാസില്‍ കോലിയക്കോട് സൊസൈറ്റി ജങ്ങ്ഷനില്‍ നിന്നും വേങ്ങോട് പോകുന്ന റോഡില്‍ രണ്ടര കിലോമീറ്റര്‍ പോയാല്‍ വെള്ളാനിയ്ക്കല്‍ പാറയുടെ മുകള്‍ പരപ്പില്‍ എത്താം. …

ശിവാനന്ദവിജയം ഔഷധശാല, തമ്പാനൂര്‍ & കാട്ടാക്കട

ശിവാനന്ദവിജയം ഔഷധശാല, തമ്പാനൂര്‍ & കാട്ടാക്കട

ശ്രീ ശിവാനന്ദ പരമഹംസരാല്‍ സ്ഥാപിതമായ സിദ്ധാശ്രമത്തിന്റെ കാട്ടാക്കട മണ്ണൂര്‍ക്കര ആശ്രമത്തിലെ ആത്മീയാന്തരീക്ഷത്തില്‍ വിധിപ്രകാരം ചെറുകിട ആവശ്യങ്ങള്‍ക്കായി ശുദ്ധമായി നിര്‍മ്മിക്കുന്ന ആയുര്‍വേദ-സിദ്ധ ഔഷധങ്ങള്‍ തിരുവനന്തപുരത്ത് ലഭ്യമാണ്.…

താറാവ് വളര്‍ത്തല്‍

താറാവ് വളര്‍ത്തല്‍

ഇന്ന് നമ്മുടെ ഇടയില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന ഭക്ഷ്യ സുരക്ഷയില്‍ താറാവുകള്‍ ഗണ്യമായ ഒരു സ്ഥാനം വഹിക്കുന്നു. സന്തുലിതാവസ്ഥയില്‍ പോക്ഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ആഹാരമാണ് താറാവിന്റെ മുട്ടയും ഇറച്ചിയും. താറാവ് മുട്ടകള്‍ക്ക് കോഴി മുട്ടയേക്കാള്‍ താരതമ്യേന വലിപ്പം കൂടുതലാണ്. ഹൃദ്രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള…

തീയ്യാട്ട്

തീയ്യാട്ട്

ഗ്രാമീണമായ വ്യഥകളുടെ പ്രാര്‍ത്ഥനകളാണ് തീയാട്ടുകള്‍. പന്തം (തീ) ഉഴിച്ചിലിന് പ്രാധാന്യമുള്ളതിനാലാണ് തീയാട്ട് എന്ന പേര് വന്നതെന്നും, അതല്ല ദൈവാട്ടം അഥവാ ദൈവമായിട്ടാടല്‍ എന്നത് പിന്നീട് തെയ്യാട്ട് ആയി എന്നും അതില്‍ നിന്ന് ഗ്രാമഭാഷയില്‍ തീയാട്ട് എന്ന പദം ഉണ്ടായി എന്നുമാണ് രണ്ടഭിപ്രായങ്ങള്‍.…

ഭഗവതിപ്പാട്ട്

ഭഗവതിപ്പാട്ട്

പൂക്കുല, കുരുത്തോല മുതലായവകൊണ്ട് അലംകൃതമായ ഒരു തറയില്‍ പച്ച, ചുവപ്പു, മഞ്ഞ, വെള്ള, കരി, ഈ വര്‍ണ്ണങ്ങളിലുള്ള പലതരം പൊടികളാല്‍, അനേകം ഭുജങ്ങളോടുകൂടിയ ഉഗ്രമായ ദേവീരൂപം കുറുപ്പന്മാര്‍ വരയ്ക്കുന്നു. അനന്തരം അതിനെ ജീവപ്രതിഷ്ഠചെയ്യുന്നു. ഇങ്ങനെ കളമെഴുതുന്നതിന് വാസനയും പരിശീലനവും ആവശ്യമാകയാല്‍ ഇത്…

Page 1 of 9123Next ›Last »