Home » Archives by category » ലേഖനം (Page 4)

തിരുവനന്തപുരത്തെ പോലീസ് വനിതാ ഹെല്‍പ്പ് ലൈന്‍ – 99953 99953

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നേരിടുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം സിറ്റി പോലീസ് കണ്ട്രോള്‍ റൂമില്‍ പോലീസ് വനിതാ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നു. ഒരു വനിതാ എസ് ഐ യും നാലു വനിതാ കോണ്‍സ്റ്റബിള്‍മാരും അടങ്ങിയതാണ് ഈ സംഘം.…

സമുദായസ്നേഹവും വര്‍ഗീയവാദവും

"സ്വന്തക്കാരോടുള്ള സ്‌നേഹമാണ്‌ സാമുദായികവാദം. സ്വന്തമല്ലാത്ത എല്ലാറ്റിനോടുമുള്ള വെറുപ്പാണ്‌ വര്‍ഗീയവാദം."…

ബ്ലോഗ് പുലി പിടിച്ച നായര്‍ വാല്

കുറച്ചു കാലമായി ബൂലോകത്ത് നായര്‍, നമ്പൂതിരി എന്നീ സമുദായങ്ങളെ വളരെ നികൃഷ്ടമായി അസഭ്യം പറയുന്ന ബ്ലോഗ് പോസ്റ്റുകള്‍ ധാരാളം ഉണ്ടായിരുന്നു എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അടുത്തകാലത്ത് അവയെല്ലാം മറയ്ക്കപ്പെടുകയോ മായ്ക്കപ്പെടുകയോ ചെയ്തതായി കാണുന്നു. ആ ബ്ലോഗ്ഗുകളിലെ ചില പോസ്റ്റുകള്‍ വായനക്കാരെ ഇരുത്തി…

നിങ്ങളുടെ ബ്ലോഗ്ഗില്‍ ത്രിവര്‍ണ്ണ പതാക പാറിക്കൂ

ഈ ബ്ലോഗ്ഗിലും ശ്രേയസിലും ഋതുഭേദങ്ങളിലും ബെര്‍ളിത്തരങ്ങളിലും മറ്റും വലതുവശത്ത് മുകളിലായി ഒരു ഇന്ത്യന്‍ പതാക പാറിക്കളിക്കുന്നത് കണ്ടിട്ടില്ലേ? അതുപോലെ ഒരു ത്രിവര്‍ണ്ണ പതാക നിങ്ങളുടെ ബ്ലോഗ്ഗിലും വളരെ എളുപ്പമായി പാറിക്കാം. എങ്ങനെ? താഴെ കൊടുത്തിരിക്കുന്ന HTML/JavaScript കോഡ് നിങ്ങളുടെ ബ്ലോഗ് ടെമ്പ്ലേറ്റിലോ…

കേരള ചാറ്റില്‍ നിന്ന് മലയാളം ബ്ലോഗ് ലോകത്തേക്കുള്ള പരിവര്‍ത്തനം

കേരളചാറ്റ് അഥവാ മലയാളികളുടെ ചാറ്റ് റൂം (ഇവിടെയും ഇവിടെയും ഇവിടെയും ഒക്കെയുണ്ട്) ആയിരുന്നു പണ്ടൊക്കെ ഹരം. പണ്ട് എന്നുപറയുമ്പോള്‍ അത്ര പണ്ടല്ല, ഒരഞ്ചാറു വര്‍ഷം മുമ്പുവരെ എന്നു കരുതുക. അന്ന് ബ്ലോഗ്ഗിങ്ങും അഗ്ഗ്രിഗേറ്ററും RSS ഫീഡും ഒന്നും ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ അത്രയ്ക്ക്…

തിരുവനന്തപുരം മൃഗശാല മാറ്റി സ്ഥാപിക്കണം

തിരുവനന്തപുരം നഗരത്തില്‍ ആകെയുള്ള ഒരു തുറന്ന പൊതുസ്ഥലമാണ് പാളയം നാപിയര്‍ മ്യൂസിയവുമായി ചേര്‍ന്നുള്ള ചെറിയൊരു പാര്‍ക്കും ‘ബോട്ടാണിക്കല്‍ ഗാര്‍ഡനും’. ഇവിടെയാണ്‌ രാവിലെയും വൈകിട്ടും നഗരവാസികള്‍ നടക്കാനും ‘ശുദ്ധവായു’ ശ്വസിക്കാനും വരുന്നത്. പകല്‍സമയത്ത് സാധാരണകാരായ വിദ്യാര്‍ഥി കമിതാക്കള്‍ക്ക് കുറച്ചു സല്ലപിച്ചു നടക്കാനും മരച്ചുവട്ടില്‍…

Page 4 of 41234