Home » Archives by category » ലേഖനം (Page 3)

എബോള വൈറലാകുന്നു

എബോള വൈറലാകുന്നു

വൈറസ് രോഗമാണ് എബോള. കടുത്ത പനി, പേശി വേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ചിലരില്‍ അവയവ പരാജയത്തിനും അനിയന്ത്രിതമായ രക്തസ്രാവത്തിനും കാരണമാകുകയും ചെയ്യും. മരണസാധ്യതയും വളരെക്കൂടുതലാണ്. …

അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി…

അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി…

1951ല്‍ എന്‍എസ്എസ്-ന്റെ ഉല്‍പ്പന്നപ്പിരിവിനു വേണ്ടി ശ്രീ. പന്തളം കെ.പി. രാമന്‍പിള്ള രചിച്ചതാണ് ഈ കവിത. പില്‍ക്കാലത്ത് കേരളത്തിലെ പല വിദ്യാലയങ്ങളിലും പൊതുയോഗങ്ങളിലും പ്രാര്‍ത്ഥനാ ഗീതമായിട്ടുണ്ട്.…

ആത്മീയതയും തേനീച്ചകളും

ആത്മീയതയും തേനീച്ചകളും

പൂക്കള്‍ തോറും പറന്നു നടന്നു നല്ല നല്ല പൂക്കളില്‍ നിന്നും മധു ശേഖരിച്ചു സ്വന്തം സഞ്ചിയില്‍ സൂക്ഷിക്കുന്ന തേനീച്ചകള്‍, തേന്‍ ഔഷധമൂല്യമുള്ളതായി മാറുന്നത് അവരുടെ കഴിവുകൊണ്ടാണെന്ന് അറിയുന്നുണ്ടോ ആവോ?…

ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്‌ വാങ്ങുന്നില്ലേ?

ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്‌ വാങ്ങുന്നില്ലേ?

ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്‌ വാങ്ങുന്നില്ലേ? നിങ്ങളുടെ വീട്ടില്‍ ഭാഗ്യവും ധനവും കുമിഞ്ഞുകൂടുമത്രേ! നിങ്ങളറിഞ്ഞോ, ടിവി ചാനലില്‍ ഊര്‍മ്മിള ഉണ്ണി വലംപിരി ശംഖ്‌ വില്ക്കുന്നുണ്ട്. മുന്‍ശബരിമല മാളികപ്പുറം മേല്‍ശാന്തിയും ഇപ്പോള്‍ ആറ്റുകാല്‍ സഹമേല്‍ശാന്തിയുമായ ഈശ്വരന്‍ നമ്പൂതിരിയോടൊപ്പമാണ് ഈ കച്ചകപടം.…

ത്രിപുരസുന്ദരിയന്ത്രം അഥവാ ഓപ്പറേഷന്‍ കുബേര

ത്രിപുരസുന്ദരിയന്ത്രം അഥവാ ഓപ്പറേഷന്‍ കുബേര

എത്ര ദരിദ്രനാണെങ്കിലും നാലായിരം രൂപ ബ്ലേഡ് പലിശയ്ക്ക് കടമെടുത്ത് ഈ ത്രിപുരസുന്ദരിയന്ത്രം വാങ്ങി ധരിച്ചാല്‍ കുബേരനാകാമത്രേ! കുറെയേറെ ദരിദ്രന്മാര്‍ ആഞ്ഞുശ്രമിച്ചാല്‍ ഈ യന്ത്ര കച്ചവടക്കാരനെങ്കിലും കുബേരനാകും! ഇതാണ് യഥാര്‍ത്ഥ ഓപ്പറേഷന്‍ കുബേര!…

വീട്ടിലെ ബലിതര്‍പ്പണം

വീട്ടിലെ ബലിതര്‍പ്പണം

  ഇന്ന് കര്‍ക്കിടകവാവ്. എന്നും രാവിലെ വരാന്തയിലിരുന്ന് പത്രത്തിലെ തലക്കെട്ടിലൂടെ കണ്ണോടിച്ച് ചായ കുടിക്കുമ്പോള്‍ ഈ കാക്ക സുഹൃത്തുക്കളും ഒപ്പം കൂടും. അവര്‍ക്ക് ബിസ്കറ്റ്‌ പൊടിച്ച് ഇട്ടുകൊടുക്കണം. അവരില്‍ കുഞ്ഞുങ്ങളുണ്ട്, കുഞ്ഞുങ്ങള്‍ക്ക്‌ ആഹാരം എടുത്ത് കൊക്കില്‍ വച്ചുകൊടുക്കുന്ന അച്ഛനമ്മമാരുണ്ട്, കൂട്ടിലുള്ള പറക്കമുറ്റാത്ത…

തിരുവനന്തപുരത്തുകാരെ സൂക്ഷിക്കുക

തിരുവനന്തപുരത്തുകാരെ (തെക്കനെ) സൂക്ഷിക്കണം, വിശ്വസിക്കാന്‍ കൊള്ളില്ലാത്രേ! ‘ഒരു തെക്കനെയും ഒരു മൂര്‍ഖനെയും ഒന്നിച്ചുകണ്ടാല്‍ ആദ്യം തെക്കനെ അടിച്ചു കൊല്ലണം‘ എന്നത്രേ! മൂര്‍ഖനെക്കാള്‍ അപകടകാരിയാണ് തെക്കനത്രേ! പണ്ടുമുതലേ കേള്‍ക്കുന്ന ഒരു പല്ലവിയാണിത്. ശരിയായിരിക്കും, പുതുപ്പള്ളി ചണ്ടി , കണ്ണൂര്‍ വിജയന്‍, കോട്ടയം പി…

ഉയരമില്ലെങ്കിലും ഉന്നതശീര്‍ഷന്‍

ഉയരമില്ലെങ്കിലും ഉന്നതശീര്‍ഷന്‍

കേരളത്തിലെ കവിശ്രേഷ്ഠരില്‍ നിഷ്കളങ്ക മനസുമായി, ഇത്രയധികം കുട്ടികളുമായി ഇടപഴകിയ മറ്റൊരാളെ കാണാന്‍ പ്രയാസമാണ്‌. അദ്ദേഹത്തിന്റെ ഫലിതം ചാലിച്ചുള്ള പ്രസംഗങ്ങള്‍ പ്രസിദ്ധമാണ്‌. എന്നാല്‍ ആധ്യാത്മികതയുടെ ഉന്നതശ്രേണിയിലായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍ എന്നുള്ളതിന്‌ നിരവധി ഉദാഹരണങ്ങള്‍ ഒറ്റവരിക്കവിതകളിലുണ്ട്‌. ഉപനിഷത്‌ തത്വങ്ങള്‍ സാധാരണക്കാരായ മലയാളിക്ക്‌ മനസിലാവുന്ന ഭാഷയില്‍…

പിണറായിയും വീടും ഇമെയിലും പിന്നെ മാപ്പും

ഒരു വ്യവസായിയുടെ രമ്യഹര്‍മ്മ്യം സി പി എം സംസ്ഥാന സെക്രട്ടറി ശ്രീ പിണറായി വിജയന്‍റെ വീടാണെന്ന് തെറ്റിദ്ധരിപ്പിച്ചു ഇമെയില്‍ പ്രചരിച്ചതും, മാനനഷ്ടം കാരണമായി ശ്രീ വിജയന്‍ സൈബര്‍പൊലീസില്‍ കേസു കൊടുത്തതും, ചിലര്‍ ഇമെയില്‍ ഫോര്‍വേഡ് ചെയ്തപ്പോള്‍ ചില ഹാസ്യാത്മകമായ…

പോലീസിനെ വിളിക്കാനുള്ള നമ്പരുകള്‍

കേരള പോലീസിനെ ബന്ധപ്പെടാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഇമെയില്‍ കിട്ടി. മറ്റുള്ളവര്‍ക്ക് എന്നും ഉപയോഗപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു. കേരളത്തിലെ പൊലീസ് വനിതാ സെല്ലുകളുടേയും വനിതാ പൊലീസ് സ്റ്റേഷനുകളുടേയും വിവരങ്ങള്‍. കൊല്ലം വനിതാ സെല്‍ 0474 2742376 പത്തനംതിട്ട…

Page 3 of 41234