Home » Archives by category » ലേഖനം (Page 2)

മാതാവ് തന്നെയാണ് സകല ശ്രേയസിനും ഹേതു

മാതാവ് തന്നെയാണ് സകല ശ്രേയസിനും ഹേതു

ബാല്യത്തിലുള്ള മാതൃശുശ്രൂഷ കഴിഞ്ഞിട്ടും, പിന്നെയും മരണംവരെ മാതാവു തന്നെയാണ് സകല ശ്രേയസ്സിനും ഹേതുവെന്നുള്ളതും വാസ്തവമാണ്. അവരുടെ അനുഗ്രഹസൂചകവും അന്‍പുചൊരിയുന്നതുമായ ആ വിചാരം തന്നെയാണ് പിന്നീട് മക്കള്‍ക്കു ശ്രേയസ്സിനു കാരണമായിത്തീരുന്നത്.…

സ്ത്രീ ലോകൈക ചക്രവര്‍ത്തിനി

സ്ത്രീ ലോകൈക ചക്രവര്‍ത്തിനി

അവരുടെ ഗൃഹം ഒരു ചെറിയ ലോകമായും, അതിലെ അംഗങ്ങളെ ഭൂതലവാസികളായും ഉപമിക്കാം. ആ ഗൃഹത്തില്‍ തന്റെ കൃത്യം അറിഞ്ഞ് ധര്‍മ്മിഷ്ഠയായി കാര്യഭരണം നടത്തി അവിടെയുള്ള സകല പരിപുഷ്ടിക്കും ക്ഷേമത്തിനും കാരണമായിത്തീരുന്ന നായികയാണ്, ലോകൈക ചക്രവര്‍ത്തിനി.…

ക്രിസ്തുമതച്ഛേദനത്തെ കുറിച്ച് ബോധേശ്വരന്‍

ക്രിസ്തുമതച്ഛേദനത്തെ കുറിച്ച് ബോധേശ്വരന്‍

ഭാരതത്തിന്റെ സംസ്‌കാരത്തേയും തദ്വാരാ ഭാരതത്തേയും സംരക്ഷിക്കണമെന്നുള്ളവര്‍ക്ക് ഈ രാജ്യത്ത് വിദേശീയമതങ്ങളെ അടിച്ചേല്പിക്കുവാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സമചിത്തതയോടെ കഴിഞ്ഞുപോകുവാന്‍ ഒക്കുന്നതല്ലല്ലോ. …

ചട്ടമ്പിസ്വാമികള്‍ കൊച്ചനന്തിരവള്‍ക്ക് അയച്ച കത്ത്

ചട്ടമ്പിസ്വാമികള്‍ കൊച്ചനന്തിരവള്‍ക്ക് അയച്ച കത്ത്

എന്റെ തങ്കയോമനപ്പരിമള സന്താനപ്പൂന്തേന്‍കുഴമ്പേ, പരിപൂര്‍ണ്ണമായി ഉദിച്ചു ചൊരിയുന്ന പുത്തന്‍ പൂവെണ്ണിലാവേ, നാദാനന്ദത്തില്‍ ശ്രോത്രഹൃദയങ്ങളെ തന്മയമായിലയിപ്പിക്കുന്ന സംഗീതനിധിയായ കൊച്ചു പൊന്നു കോമളമരുമകളേ,…

ബ്രഹ്മശ്രീ

ഇപ്പോള്‍ കൂടുതലായി ഉപയോഗിച്ചു കാണാറുള്ള ഒരു ആദരസൂചകപദമാണ് ബ്രഹ്മശ്രീ. എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഞാന്‍ വിചാരിച്ചിരുന്നത് (ബ്രഹ്മ)ജ്ഞാനികളെ കുറിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്കായിരിക്കും ബ്രഹ്മശ്രീ എന്നാണ്. പലപ്പോഴും സന്യാസിമാരുടെ പേരിനൊപ്പമാണ് കണ്ടിരുന്നതും. ശ്രീ എന്നാല്‍ ഐശ്വര്യം എന്നര്‍ത്ഥം. ആ ഐശ്വര്യതലവും കടന്നവരാണ്…

രക്ഷാബന്ധനം പൊക്കിള്‍ക്കൊടിയിലൂടെ

രക്ഷാബന്ധനം പൊക്കിള്‍ക്കൊടിയിലൂടെ

രക്ഷാബന്ധന്‍ ദിവസം സഹോദരീസഹോദരന്മാര്‍ രക്ഷച്ചരട് (രാഖി) കെട്ടിക്കൊടുക്കുന്ന പതിവ് എന്റെ നാട്ടിലോ (താളിക്കുഴി, കാരേറ്റ്, തിരു.) സമുദായത്തിലോ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. നാട്ടില്‍ അന്നുണ്ടായിരുന്ന ആര്‍എസ്എസുകാരുടെ ഒരു പരിപാടി എന്ന അറിവിലുപരി എനിക്ക് അതൊരു ആഘോഷം അല്ല. പിന്നെ, ആ ചരട് കാണുമ്പോള്‍…

മാവേലി നാടുവാണീടും കാലം

മാവേലി നാടുവാണീടും കാലം

മാവേലി നാടുവാണീടും കാലം ... മാനുഷരെല്ലാരും ഒന്നുപോലെ ... എന്നിങ്ങനെയുള്ള ഓണപ്പാട്ടിനെ അവസാനം പലതും ഏച്ചുകെട്ടി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ ശരിയായ ഇ രൂപം ഷെയര്‍ ചെയ്യുന്നു.…

പണം തട്ടുന്ന ഇമെയിലുകള്‍ (സുഹൃത്തിന്റെ പേരില്‍)

പണം തട്ടുന്ന ഇമെയിലുകള്‍ (സുഹൃത്തിന്റെ പേരില്‍)

നിങ്ങളുടെ സുഹൃത്ത് ഒരു വിദേശയാത്രയ്ക്ക് പോയി, അവരുടെ പണവും ക്രെഡിറ്റ്‌ കാര്‍ഡും ഫോണും എല്ലാം കള്ളന്മാര്‍ അടിച്ചെടുത്തു, പാസ്പോര്‍ട്ട്‌ മാത്രം നഷ്ടമായില്ല, എംബസ്സിയിലും പോലീസിലും പരാതിപ്പെട്ടിട്ടും യാതൊരു ഉപയോഗവുമുണ്ടായില്ല, തിരിച്ചുള്ള വിമാനം ഏതാനും മണിക്കൂറിനുള്ളില്‍ തിരിക്കും, പക്ഷെ ഹോട്ടല്‍ ബില്‍ അടയ്ക്കാന്‍…

എന്‍. ചന്ദ്രശേഖരന്‍ നായര്‍, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്

എന്‍. ചന്ദ്രശേഖരന്‍ നായര്‍, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്

1956 ജനുവരി 26ലെ റിപ്പബ്ലിക് ദിനത്തില്‍ സ്തുത്യര്‍ഹമായ സേവനത്തിനു രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച അന്നത്തെ തിരുവിതാംകൂര്‍-കൊച്ചിയുടെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരുന്ന ശ്രീ. എന്‍. ചന്ദ്രശേഖരന്‍ നായര്‍. ഇദ്ദേഹത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം അറിയപ്പെടുന്നത്.…

മതപരിവര്‍ത്തനം മോശമാണ്, ശ്രമിക്കരുത് – ഫ്രാന്‍സിസ് മാര്‍പാപ്പ

മതപരിവര്‍ത്തനം മോശമാണ്, ശ്രമിക്കരുത് – ഫ്രാന്‍സിസ് മാര്‍പാപ്പ

"മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കരുത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുക. സ്വന്തം ജീവിതസാക്ഷ്യത്തിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോള്‍ നമ്മളും വളരും, മറ്റുള്ളവരും വളരും. എല്ലാറ്റിലും മോശം മതപരിവര്‍ത്തനമാണ്. അതു നമ്മെ തളര്‍ത്തും. മതപരിവര്‍ത്തനത്തിനായി ഒരു വ്യക്തിയുമായി നാം സംസാരിക്കുന്നത് അദ്ദേഹത്തിന്റെ വിശ്വാസത്തെ മാനിക്കാത്തതിനു തുല്യമാണ്. അതു…

Page 2 of 41234