Home » Archives by category » ലേഖനം

മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം

മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം

  ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെ അമ്മാമ്മ (അമ്മയുടെ അമ്മ) പറഞ്ഞ് കേട്ട വാക്കാണ്‌ മുക്കാലുവട്ടം ഭഗവതി! കുട്ടിക്കാലം അമ്മാമ്മ മുക്കാലുവട്ടം അമ്പലത്തില്‍ ദീപാരാധന കാണാന്‍ കൊണ്ടുപോകുമായിരുന്നു. ദീപാരാധന കണ്ടു മടങ്ങുമ്പോള്‍ അടുത്തുള്ള കടയില്‍ നിന്നും മിഠായി വാങ്ങിതന്നിട്ടുള്ളത് ഞാന്‍…

ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.

ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.

സ്വാതന്ത്ര്യാനന്തരം ശ്രീ ബി. ആര്‍. അംബേദ്‌കര്‍ ചെയര്‍മാനായി നിയമിക്കപ്പെട്ട കമ്മിറ്റി എഴുതിയുണ്ടാക്കി അന്ന് ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന നിയമനിര്‍മ്മാണസഭയില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സഭ അംഗീകരിച്ച ഭരണഘടന ഭാരതത്തില്‍ നിലവില്‍വന്നത് 1950 ജനുവരി 26നാണ്. ആ ദിവസത്തിന്റെ വാര്‍ഷികാഘോഷമാണ് റിപബ്ലിക്…

ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഡാറ്റ എങ്ങനെ ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം?

ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഡാറ്റ എങ്ങനെ ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം?

ഫെയ്സ്ബുക്കില്‍ നിന്നും നിങ്ങളുടെ പോസ്റ്റുകളും ചിത്രങ്ങളും വീഡിയോകളും മെസ്സേജുകളും പ്രൊഫൈല്‍ വിവരങ്ങളും കോണ്ടാക്ട്സ് വിവരങ്ങളും എല്ലാം ഒരു ZIP ഫയല്‍ ആയി ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാം. എങ്ങനെ?…

നവരാത്രിയും ദസറപ്പെരുന്നാളും എഴുത്തുകൂദാശയും

നവരാത്രിയും ദസറപ്പെരുന്നാളും എഴുത്തുകൂദാശയും

ചെന്നെത്തപ്പെട്ട മതത്തിന്നുപരി രാജ്യത്തെ അമ്മയായി ദേവിയായി കാണുന്ന ദേശീയവീക്ഷണം എല്ലാവരിലും ഉണ്ടാകുന്നത് നല്ലതുതന്നെ. അതിനാല്‍ അമ്മയെ, ദേവിയെ ഉപാസിക്കുന്ന നവരാത്രിക്കാലം ക്രിസ്ത്യാനികളും ആഘോഷിക്കട്ടെ.…

മതം നോക്കിയുള്ള സാംസ്കാരിക പ്രതികരണം

വിവര്‍ത്തനം ചെയ്യപ്പെട്ടെ ഒരു പുസ്തകത്തിന്റെ പ്രകാശനത്തിനു ഉത്തരഭാരതത്തില്‍ നിന്നും ഒരു സ്വാമി വരുമെന്നു കേട്ടപാതി ഹാലിളകിയവരുള്ള ഈ കേരളത്തില്‍ തന്നെയാണ് ഇക്കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നത് എന്ന് നമുക്ക് വെറുതെ അറിഞ്ഞിരിക്കാം…

ഉത്തര്‍പ്രദേശ് സംസ്ഥാനം ഭരിക്കുന്നത് മോദിയോ!

ഉത്തര്‍പ്രദേശ് സംസ്ഥാനം ഭരിക്കുന്നത് മോദിയോ!

കേരളത്തില്‍ ഉമ്മന്‍ചാണ്ടിയും തമിഴ്നാട്ടില്‍ ജയലളിതയും ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളും മറ്റെല്ലാ സ്ഥലത്തും നരേന്ദ്രമോദിയും ആണ് ഭരിക്കുന്നത് എന്നും കേരളത്തിനു വെളിയിലുള്ള ക്രമസമാധാന ചുമതല നരേന്ദ്രമോദിയ്ക്കാണ് എന്നും ആണ് പലരും ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നുന്നു, ഫെയ്സ്ബുക്കിലെ പല അഭിപ്രായങ്ങളും കാണുമ്പോള്‍.…

കോസ്മിക് രശ്മികളെ കുറിച്ചുള്ള വ്യാജപ്രചാരണം

കോസ്മിക് രശ്മികളെ കുറിച്ചുള്ള വ്യാജപ്രചാരണം

ഭൌമാന്തരീക്ഷത്തില്‍ കോസ്മിക് രശ്മികള്‍ എപ്പോഴുമുണ്ട്. അതില്‍ പുതുമയൊന്നുമില്ല. കൂടുതലറിയാന്‍ ശ്രീ ശശികുമാര്‍ എഴുതിയ 'കാലാവസ്ഥാവ്യതിയാനവും കോസ്‌മിക് രശ്മികളും' എന്ന ലേഖനത്തിലെ പ്രധാനപ്പെട്ട ഈ ഭാഗങ്ങള്‍ വായിക്കൂ.…

പുരുഷന്റെ കടമ

പുരുഷന്റെ കടമ

സകലകാര്യവും അതിന്റെ അവസ്ഥാനുസാരം ചെയ്തുതീര്‍ക്കണമെങ്കില്‍ ഒന്നുംതന്നെ തന്റെ അനുഭവത്തിലുള്ളതല്ലെന്നും തനിക്കു യാതൊന്നിലും അവകാശവും അധികാരവും ഇല്ലെന്നും ഉള്ള ബോധം നല്ലവണ്ണം ഉണ്ടായിരിക്കണം. …

ഉത്തമനായ പുരുഷന്‍ തെണ്ടിയിട്ടെങ്കിലും തന്റെ കടമ തീര്‍ക്കും

ഉത്തമനായ പുരുഷന്‍ തെണ്ടിയിട്ടെങ്കിലും തന്റെ കടമ തീര്‍ക്കും

ആ ജഗദംബയ്ക്കു തുല്യമായ അമ്മയോട് കൃതജ്ഞത പ്രദര്‍ശിപ്പിക്ക, അവരെ പരിരക്ഷിക്ക, അവരുടെ ആഗ്രഹങ്ങള്‍ക്കു മനഃശരീരങ്ങളാല്‍ പ്രതികൂലിക്കാതിരിക്ക, അവരെ ആരാധിക്ക, ആ ദേവീസ്വരൂപത്തില്‍ കാണുന്ന അന്യസ്ത്രീകളെ വണങ്ങുക, മുതലായവ ചെയ്യണം.…

കിട്ടുന്നതെല്ലാം ഫോര്‍വേഡ് ചെയ്യുന്നവരോട്

കിട്ടുന്നതെല്ലാം ഫോര്‍വേഡ് ചെയ്യുന്നവരോട്

കാലണയോ അരക്ഷണമോ ചെലവാക്കാതെയുള്ള ഫോര്‍വേഡ്/ഷെയര്‍ 'സാമൂഹ്യസേവനപരവേശം' നമുക്ക് വേണോ?…

Page 1 of 41234