Home » Archives by category » ക്ഷേത്രം

ഗൃഹം പവിത്രമായ ഒരു ക്ഷേത്രം

ഗൃഹം പവിത്രമായ ഒരു ക്ഷേത്രം

അമ്മ ജഗദംബയും, അച്ഛന്‍ ജഗല്‍പിതാവും എന്നു സങ്കല്പിച്ചപ്പോള്‍ നമ്മുടെ ഗൃഹം പവിത്രമായ ഒരു ക്ഷേത്രമാകുന്നു.…

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രപരിസരം – 2014 ജൂണ്‍ 5നു

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രപരിസരം – 2014 ജൂണ്‍ 5നു

രാവിലെ മഴക്കാറുണ്ടായിരുന്നെങ്കിലുംകുറച്ചു കഴിഞ്ഞ് ആകാശം നല്ല നീലനിറത്തില്‍ കാണപ്പെട്ടു. വെള്ളമേഘങ്ങളും മഴമേഘങ്ങളും ആകാശത്ത്‌ തിളങ്ങി. ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നതും ഇതേ ദിവസം തന്നെ. - ഇന്ന്, 2014 ജൂണ്‍ 5, ഉച്ചയ്ക്ക് തിരുവനന്തപുരം നഗരത്തില്‍ കൂടി യാത്ര ചെയ്തപ്പോള്‍…

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം 1928ല്‍

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം 1928ല്‍

1928ല്‍ Martin Hürlimann എടുത്ത ചിത്രം; രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. Ramanathaswamy Temple in Rameswaram, Tamil Nadu, in 1928, photographed by Martin Hürlimann. …

കഴക്കൂട്ടം മഹാദേവക്ഷേത്രം ഉത്സവ കാഴ്ചകള്‍

കഴക്കൂട്ടം മഹാദേവക്ഷേത്രം ഉത്സവ കാഴ്ചകള്‍

മേയ് 4, 2014നു കഴക്കൂട്ടം മഹാദേവക്ഷേത്രത്തിലെ ആറാട്ടു ഉത്സവ ആഘോഷത്തിന്റെ ഭാഗമായി കഴക്കൂട്ടത്തു സംഘടിപ്പിച്ച ഉത്സവക്കാഴ്ചകള്‍. ദേശീയപാതയിലെ രണ്ടു കിലോമീറ്ററോളം ദൂരം വൈദ്യുത ദീപാലങ്കാരത്തില്‍ മുങ്ങിക്കുളിച്ചു. വൈവിദ്ധ്യമാര്‍ന്ന ഫ്ലോട്ടുകള്‍ മുതിര്‍ന്നവരിലും കുട്ടികളിലും ആശ്ചര്യം ജനിപ്പിച്ചു. …

കഴക്കൂട്ടം മഹാദേവക്ഷേത്രം ആറാട്ട്‌

കഴക്കൂട്ടം മഹാദേവക്ഷേത്രം ആറാട്ട്‌

കഴക്കൂട്ടം മഹാദേവക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കുന്നു. വൈകുന്നേരം 4 മണിയ്ക്ക് മേനംകുളം ആറാട്ടുകടവ് ബീച്ചിലേയ്ക്ക് ആറാട്ടുഘോഷയാത്ര. അതോടൊപ്പം കഴക്കൂട്ടത്ത് ദീപപ്രഭയും. ഈ പ്രദേശങ്ങളിലെ ഈ വര്‍ഷത്തെ അവസാനത്തെ ഉത്സവമാണിത്.…

1730ലെ ഗുരുവായൂരല്ല, 1928ലെ ചിറ്റൂര്‍ ശ്രീകൃഷ്ണ ക്ഷേത്രമാണ്

1730ലെ ഗുരുവായൂരല്ല, 1928ലെ ചിറ്റൂര്‍ ശ്രീകൃഷ്ണ ക്ഷേത്രമാണ്

1730ലെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചിത്രമാണ് എന്നരീതിയില്‍ വെബ്സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിപ്പിക്കപ്പെടുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ 1928ല്‍ Martin Hürlimann എടുത്ത ചിറ്റൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചിത്രമാണ്. ആദ്യത്തെ ഫോട്ടോഗ്രാഫ് എടുത്തത് 1826ല്‍ മാത്രമാണ്, അതിനാല്‍ 1730 ഫോട്ടോഗ്രാഫി…

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പദ്മതീര്‍ത്ഥവും 1928ല്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പദ്മതീര്‍ത്ഥവും 1928ല്‍

1928ല്‍ Martin Hürlimann എടുത്ത ചിത്രം; ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും പദ്മതീര്‍ത്ഥ കുളവും കുളിക്കടവും കാണാം. Sree Padmanabha Temple and Padmatheertham Pond in 1928, photographed by Martin Hürlimann.…

കുക്കെ സുബ്രഹ്മണ്യക്ഷേത്രം

കുക്കെ സുബ്രഹ്മണ്യക്ഷേത്രം

കര്‍ണാടകയിലെ മാംഗ്ലൂരില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ ദൂരെ സുള്ള്യ താലൂക്കില്‍ പശ്ചിമഘട്ടത്തിലെ സുബ്രഹ്മണ്യ എന്ന ഗ്രാമത്തിലെ കുക്കെ സുബ്രഹ്മണ്യക്ഷേത്രം വളരെ പ്രശസ്തമാണ്. ‘മഡേ സ്നാന’ പോലുള്ള അനാചാരങ്ങള്‍ നടക്കുന്നതും ഇവിടെത്തന്നെയാണ്. മുകളിലുള്ള കുമാരപര്‍വ്വതത്തില്‍ നിന്നും ഒഴുകി വരുന്ന കുമാരധാര നദി…

ശ്രീ തമ്പുരാന്‍ദേവീ ക്ഷേത്രം, മങ്ങാട്ടുകോണം – ഉത്സവം

ശ്രീ തമ്പുരാന്‍ദേവീ ക്ഷേത്രം, മങ്ങാട്ടുകോണം – ഉത്സവം

എന്റെ വീട്ടിനടുത്തുള്ള അമ്പലത്തിലെ ഉത്സവ ഘോഷയാത്രയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍. ( Sree Thampuran Devi Temple, Mangattukonam ) വടക്കന്‍ കേരളത്തിലെ തെയ്യത്തിന്റെ മറ്റൊരു ഫോര്‍മാറ്റായ ‘തെയ്യം തിറയാട്ടം’ തെക്കന്‍ കേരളത്തിലെ അമ്പലങ്ങളിലെ ഉത്സവ ഘോഷയാത്രയില്‍ കാണാറുണ്ട്‌.…

കോട്ടുക്കല്‍ ഗുഹാക്ഷേത്രം , അഞ്ചല്‍, കൊല്ലം

കോട്ടുക്കല്‍ ഗുഹാക്ഷേത്രം , അഞ്ചല്‍, കൊല്ലം

കൊല്ലം ജില്ലയിലെ അഞ്ചല്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരെയായും ആയൂര്‍ നിന്നും ഏഴു കിലോമീറ്റര്‍ ദൂരെയായും കിടക്കുന്ന കോട്ടുക്കല്‍ എന്ന ഗ്രാമത്തില്‍ പാടങ്ങളുടെ പച്ചപ്പിനാല്‍ പ്രശാന്തസുന്ദരമായ സ്ഥലത്ത് ഏകദേശം ആറാം നൂറ്റാണ്ടില്‍ ചടയമംഗലം ദേശം വാണിരുന്ന നെടുംചടയനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഒറ്റക്കല്ലില്‍ തീര്‍ത്ത…

Page 1 of 212