Home » Archives by category » ചിത്രം (Page 3)

പച്ചണ്ടിക്കാലം

പച്ചണ്ടിക്കാലം

പണ്ടുകാലത്ത് ഉണക്ക പറങ്കിയണ്ടി കാശിനെട്ട് (ഒരു കാശിനു എട്ടെണ്ണം) കിട്ടുമായിരുന്നുവെന്നും അതുകേട്ടാണ് ‘കാഷ്യുനട്ട്’ എന്ന വാക്ക് പറങ്കികള്‍ പറഞ്ഞുതുടങ്ങിയതുമത്രേ! [ ‘അത്രേ’ എന്നവസാനിച്ചാല്‍ എനിക്കറിഞ്ഞുകൂടാ, I am not accountable for this, എന്നര്‍ത്ഥം!]…

ഒതളങ്ങ

ഒതളങ്ങ

തിരുവനന്തപുരത്ത് ഒതളങ്ങ അന്വേഷിക്കുന്നവര്‍ വേളി ടൂറിസ്റ്റ് വില്ലേജിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തുടങ്ങുന്നതിനടുത്ത് നോക്കിയാല്‍ മതി. ഈ ഫോട്ടോയില്‍ കാണുന്ന ഒതളങ്ങ അവിടെയുണ്ട്. വാര്‍ത്ത: മാങ്ങയെന്ന് കരുതി ഒതളങ്ങ കഴിച്ച വിദേശികള്‍ ആശുപത്രിയില്‍ http://www.madhyamam.com/news/267006/140122 ഒതളം വിക്കിയില്‍ : http://goo.gl/6DRSvj…

കാഞ്ഞിരമരവും കായും കുരുവും കാണൂ!

കാഞ്ഞിരമരവും കായും കുരുവും കാണൂ!

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ? ഇത് കാരസ്കരം എന്ന് സംസ്കൃതത്തില്‍ അറിയപ്പെടുന്ന കാഞ്ഞിരമരം. അതിന്റെ ഇലയും കായും കുരുവും കണ്ടോളൂ.…

എട്ടുകാലി ഗൂണ്ടായുടെ ചിത്രം (02)

എട്ടുകാലി ഗൂണ്ടായുടെ ചിത്രം (02)

എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായ ചെമ്പഴന്തി പിള്ളയുടെ വീടിനടുത്ത് കാണപ്പെട്ട ഒരു ഗൂണ്ടാ ചിലന്തി (എട്ടുകാലി) യുടെ പടമാണ്. ഇവന് കൊട്ടേഷന്‍ പണിയായിരുന്നു, ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം. ഈ ചിത്രത്തിന് എന്തോ ഒരു കുറവുണ്ട്. എന്താ അത്?…

ഏതാണീ പുഷ്പം?

ഏതാണീ പുഷ്പം?

ഈ പുഷ്പം എന്താണെന്ന് പറയാമോ? കടകളിലൊന്നും വാങ്ങാന്‍ കിട്ടാറില്ല. എന്നാല്‍ നാട്ടിന്‍പുറത്തു വളര്‍ന്നവര്‍ / വളരുന്നവര്‍ കണ്ടുകാണാനിടയുണ്ട്. വേറെ നൂറുകൂട്ടം പണിയുണ്ട്, ആനക്കാര്യത്തിനിടയ്ക്കാണോ ചേനക്കാര്യം എന്നൊക്കെ ചോദിച്ചുകൊണ്ടു വരാതെ ഉത്തരം പറയൂ.…

കോവളം ബീച്ചിലെ കടല്‍ ചൊറി (ജെല്ലി ഫിഷ്‌)

കോവളം ബീച്ചിലെ കടല്‍ ചൊറി (ജെല്ലി ഫിഷ്‌)

ഒരു ദിവസം ബ്ലോഗ്ഗിലെ തല്ലൊക്കെ കഴിഞ്ഞിട്ട് ('ജോലി കഴിഞ്ഞിട്ട്' എന്ന് തിരുത്തി വായിക്കാനപേക്ഷ) കുടുംബവുമായി നേരെ കോവളം സന്ദര്‍ശിച്ചു. അപ്പോള്‍ കണ്ട ചില കാഴ്ചകള്‍ പകര്‍ത്തിയത് ഇവിടെ കൊടുക്കുന്നു. …

Page 3 of 3123